ഐതിഹ്യമാല - 1,2
Rating:
0%
In stock
Regular Price ₹570.00 -20% Special Price ₹456.00

മനോരമ പ്രസിദ്ധീകരിക്കുന്ന എതെിഹ്യമാലയ്ക്ക് പ്രത്യേകതകളേറെയുണ്ട്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സമാഹരിക്കാത്ത ചില കഥകൾകൂടി ചേർത്താണ് നമ്മൾ ഇതു പ്രസിദ്ധീകരിക്കുന്നത്.

Product: ഐതിഹ്യമാല - 1,2 are being added to cart ...
x
x
Product: ഐതിഹ്യമാല - 1,2 was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Manorama
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

മനോരമ പ്രസിദ്ധീകരിക്കുന്ന എതെിഹ്യമാലയ്ക്ക് പ്രത്യേകതകളേറെയുണ്ട്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സമാഹരിക്കാത്ത ചില കഥകൾകൂടി ചേർത്താണ് നമ്മൾ ഇതു പ്രസിദ്ധീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും പുതുമയും പൂർണതയും അവകാശപ്പെടാൻ നമ്മുടെ എതെിഹ്യമാലയ്ക്ക് കഴിയും. കേരളത്തിലെ പ്രശസ്ത ചിത്രകാരന്മാരായ ആർട്ടിസ്റ്റ് നമ്പൂതിരിയും സി.എൻ. കരുണാകരനും വരച്ച ചിത്രങ്ങൾ ഈ പുസ്തകത്തിന് ആകർഷകത്വം വർധിപ്പിക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കൊട്ടാരത്തിൽ ശങ്കുണ്ണി
പ്രസാധകർ മനോരമ ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഐതിഹ്യമാല - 1,2

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട