ഐതിഹ്യമാല
Rating:
0%
In stock
Regular Price ₹750.00 -10% Special Price ₹675.00

കുടുംബം മുതൽ രാജ്യം വരെയുള്ള വ്യത്യസ്ത വ്യവസ്ഥകൾക്കകത്ത് ജീവിക്കുന്ന മനുഷ്യരുമായി ബന്ധപ്പെട്ട കഥകൾ.

Product: ഐതിഹ്യമാല are being added to cart ...
x
x
Product: ഐതിഹ്യമാല was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കുടുംബം മുതൽ രാജ്യം വരെയുള്ള വ്യത്യസ്ത വ്യവസ്ഥകൾക്കകത്ത് ജീവിക്കുന്ന മനുഷ്യരുമായി ബന്ധപ്പെട്ട കഥകൾ. ശതാബ്ദിക്കപ്പുറവും മലയാളികൾക്ക് പ്രിയങ്കരമായ കൃതി. സംസ്കാരപഠനത്തിന് അടിത്തറയാക്കാനാവും വിധം വിശദമായ ആമുഖപഠനത്തോടെ... വിഷയം കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും വളരെ വ്യത്യസ്തങ്ങളായ ഐതിഹ്യങ്ങളെ ഉൾക്കൊള്ളുന്ന
'ഐതിഹ്യമാല' അക്കാദികമായ പഠനങ്ങൾക്ക് വിലപ്പെട്ട രേഖയാണ്. ജാതിബന്ധങ്ങൾ, ഉത്പാദന - വിതരണബന്ധങ്ങൾ - സാമ്പത്തിക ബന്ധങ്ങൾ, ഭൗതിക - ഭൗതികേതര ജീവിതം, ആസ്വാദനതലങ്ങൾ തുടങ്ങി സമൂഹജീവിതത്തിന്റെ എല്ലാ തലങ്ങളും ഇവയിൽ പരാമർശിക്കുന്നുണ്ട് എന്നതിനാൽ സമൂഹചരിത്രരചനയിൽ പുതിയ വെളിച്ചം പകരാൻ ഇതിന് സാധിക്കും.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കൊട്ടാരത്തിൽ ശങ്കുണ്ണി
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഐതിഹ്യമാല
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട