ആകാശത്തിന്റെ അതിരുകൾ
Rating:
0%
In stock
Regular Price ₹360.00 -10% Special Price ₹324.00

ജീവിതമെന്ന മഹാ പ്രയാണം, പരദേശിയെന്ന് അതിർത്തികളാൽ നിർവ്വചിക്കപ്പെട്ട ആകാശത്ത് നേർത്ത സ്വപ്നച്ചിറകുകളിൽ കാതങ്ങളോളം ഗൃഹാതുരതകളും പേറിയുള്ള പ്രവാസം. വൻകരകളിലൂടെയും സംസ്‌ക്കാരങ്ങളിലൂടെയും അനായാസം നീങ്ങുന്ന കരുത്തുറ്റ ഇതിവൃത്തവും കുറ്റമറ്റ ആഖ്യാനരീതിയും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു.

Product: ആകാശത്തിന്റെ അതിരുകൾ are being added to cart ...
x
x
Product: ആകാശത്തിന്റെ അതിരുകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ജീവിതമെന്ന മഹാ പ്രയാണം, പരദേശിയെന്ന് അതിർത്തികളാൽ നിർവ്വചിക്കപ്പെട്ട ആകാശത്ത് നേർത്ത സ്വപ്നച്ചിറകുകളിൽ കാതങ്ങളോളം ഗൃഹാതുരതകളും പേറിയുള്ള പ്രവാസം. പല കാലഘട്ടങ്ങളിൽ പല തട്ടുകളിലായി ജീവിച്ചു മരിച്ച മനുഷ്യരുടെ ഓർമ്മകളിലൂടെയാണ് ജെസ്സിയുടെ ആകാശത്തിന്റെ അതിരുകൾ സഞ്ചരിക്കുന്നത്. വൻകരകളിലൂടെയും സംസ്‌ക്കാരങ്ങളിലൂടെയും അനായാസം നീങ്ങുന്ന കരുത്തുറ്റ ഇതിവൃത്തവും കുറ്റമറ്റ ആഖ്യാനരീതിയും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു.

വിശദാംശങ്ങൾ

ISBN 9388087179
ഗ്രന്ഥകർത്താക്കൾ ജെസ്സി ജേക്കബ്
പ്രസാധകർ കൈരളി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ആകാശത്തിന്റെ അതിരുകൾ
Sold By
Kairalibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട