ആകാശം കാണാത്ത നക്ഷത്രങ്ങൾ
Rating:
0%
In stock
Regular Price ₹600.00 -20% Special Price ₹480.00

കാലാവസ്ഥാമാറ്റം നമ്മുടെ ജീവിതം താളം തെറ്റിക്കുന്നു. ഈ
അവസരത്തിൽ നൂതന പരിസ്ഥിതി അവബോധനങ്ങൾക്ക്
പ്രോത്സാഹനമേകുന്ന വിപണിയധിഷ്ഠിത നൂതന ഹരിതനയം
നിർദ്ദേശിക്കുന്ന ഗവേഷണാത്മകമായ ഈ ഗ്രന്ഥം കാലഘട്ടത്തിന്റെ
ആവശ്യമാണ്.

Product: ആകാശം കാണാത്ത നക്ഷത്രങ്ങൾ are being added to cart ...
x
x
Product: ആകാശം കാണാത്ത നക്ഷത്രങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

“കാലാവസ്ഥാവ്യതിയാനം തടയുന്നതിന് വിപണിയിലൂടെ തന്നെ
നടപ്പാക്കാവുന്ന ഹരിത നയം നിർദ്ദേശിക്കുന്ന ഈ പുസ്തകം വ്യത്യസ്തവും
ദൂരവ്യാപകമായ ഫലമുണ്ടാക്കുന്നതുമാണ്. ഭൂമിയുടെ ആസന്നനാശം
തടയുന്നതിന് ചെറിയ പ്രതീക്ഷയെങ്കിലും നൽകുന്ന ആശയം
മരുഭൂമിയിലെ നീരുറവ പോലെ ആശ്വാസകരമാണ്.”
-പ്രൊഫ. ടി ശോഭീന്ദ്രൻ
(പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ)

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സതീഷ്ബാബു കൊല്ലമ്പലത്ത്
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ആകാശം കാണാത്ത നക്ഷത്രങ്ങൾ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട