അകവിത
Rating:
0%
In stock
Regular Price ₹120.00 -10% Special Price ₹108.00

കൊടുംചൂടിൽ ഉരുകി മരിക്കാതിരിക്കാനുള്ള സൂക്ഷ്മജീവികളുടെ പ്രതിരോധംപോലെ അങ്ങേയറ്റം മലിനമായ വർത്തമാന സാഹചര്യങ്ങളിൽ കവിതയുടെ സാംസ്ക്കാരിക ഭൂമികയിൽ നിന്നും ഉയർന്നുവരുന്ന ഈ ചെറുകവിതകൾ ശസ്ത്രക്രിയാകാരന്റെ കത്രികപോലെ സമുദായ ജീർണ്ണതകളെ ചിക്കിയെടുക്കാൻ പര്യാപ്തമാണ്. പ്രതികവിതയുടെ വിചാരശീലത്തെ തോറ്റിയുണർത്തുന്ന മുന്നൂറ്റിയെഴുപത്തിയഞ്ച് അകവിതകളുടെ അപൂർവ്വ സമാഹാരം. 

Product: അകവിത are being added to cart ...
x
x
Product: അകവിത was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കൊടുംചൂടിൽ ഉരുകി മരിക്കാതിരിക്കാനുള്ള സൂക്ഷ്മജീവികളുടെ പ്രതിരോധംപോലെ അങ്ങേയറ്റം മലിനമായ വർത്തമാന സാഹചര്യങ്ങളിൽ കവിതയുടെ സാംസ്ക്കാരിക ഭൂമികയിൽ നിന്നും ഉയർന്നുവരുന്ന ഈ ചെറുകവിതകൾ ശസ്ത്രക്രിയാകാരന്റെ കത്രികപോലെ സമുദായ ജീർണ്ണതകളെ ചിക്കിയെടുക്കാൻ പര്യാപ്തമാണ്. പ്രതികവിതയുടെ വിചാരശീലത്തെ തോറ്റിയുണർത്തുന്ന മുന്നൂറ്റിയെഴുപത്തിയഞ്ച് അകവിതകളുടെ അപൂർവ്വ സമാഹാരം. 

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ രാധാകൃഷ്ണൻ പെരുമ്പള
പ്രസാധകർ ഇന്‍സൈറ്റ് പബ്ളിക

നിരൂപണങ്ങൾ എഴുതുക

You're reviewing:അകവിത
Sold By
Insightpublica
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :