അകിര കുറോസാവ
Rating:
0%
In stock
Regular Price ₹210.00 -10% Special Price ₹189.00

ലോകസിനിമയിലെ കുലപതി അകിര കുറോസാവയുടെ ജീവിതവും സിനിമയും സമഗ്രമായി പരിചയപ്പെടുത്തുന്ന ജീവചരിത്രഗ്രന്ഥം.

Product: അകിര കുറോസാവ are being added to cart ...
x
x
Product: അകിര കുറോസാവ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ലോകസിനിമയിലെ ഇതിഹാസം കുറോസാവയെ മാതൃകാപുരുഷനെന്നു നിരീക്ഷിക്കുന്നത് അസ്ഥാനത്താകുമെന്നു ഞാന്‍ കരുതുന്നില്ല. ‘കട്ട്’ കളുടെ കാര്യത്തില്‍ ഒരു ആചാര്യനാണ് അദ്ദേഹം.
-സത്യജിത് റേ.

ലോകത്തിലെ ഏറ്റവും മികച്ച ചലച്ചിത്രകാരനാണ് കുറോസാവ.-ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസ്.

മിക്ക സംവിധായകരും ഒരു മികച്ച ചിത്രത്തിലൂടെയായിരിക്കും അറിയപ്പെടുക. പക്ഷേ, അകിര കുറോസാവയ്ക്ക് ‘റാഷെമോണ്‍’ പോലെ അത്തരത്തിലുള്ള എട്ടോ ഒമ്പതോ ചിത്രങ്ങളുണ്ട്.
-ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള

ലോകസിനിമയിലെ കുലപതി അകിര കുറോസാവയുടെ ജീവിതവും സിനിമയും സമഗ്രമായി പരിചയപ്പെടുത്തുന്ന ജീവചരിത്രഗ്രന്ഥം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ രാജന്‍ തുവ്വാര
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അകിര കുറോസാവ
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട