അക്കൽദാമയിലെ ശിൽപി പറഞ്ഞ കഥ
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

ചുറ്റും കഥകളാണ്. ഓരോ ജീവിതവും ഓരോ ദിവസവും എന്തിന് ഓരോ നിമിഷം പോലുമൊരു കഥയാണ്. പണ്ട് പണ്ട് പരിണാമഗതിയുടെ തുടക്കത്തില്‍ ഏതോ ഒരു കാലത്ത് ഞാനും നീയും എന്നൊരു സ്വപ്നത്തിലായിരിക്കാം ആദ്യത്തെ കഥ തുടങ്ങിയത്.

Product: അക്കൽദാമയിലെ ശിൽപി പറഞ്ഞ കഥ are being added to cart ...
x
x
Product: അക്കൽദാമയിലെ ശിൽപി പറഞ്ഞ കഥ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ചുറ്റും കഥകളാണ്. ഓരോ ജീവിതവും ഓരോ ദിവസവും എന്തിന് ഓരോ നിമിഷം പോലുമൊരു കഥയാണ്. പണ്ട് പണ്ട് പരിണാമഗതിയുടെ തുടക്കത്തില്‍ ഏതോ ഒരു കാലത്ത് ഞാനും നീയും എന്നൊരു സ്വപ്നത്തിലായിരിക്കാം ആദ്യത്തെ കഥ തുടങ്ങിയത്. അവിടുന്നിങ്ങോട്ട് ഓരോ കഥയുമതിന്റെ മാസ്മരികലോകം തുറന്ന് സ്രഷ്ടാവിന്റേയും അനുവാചകന്റേയും ഹൃദയത്തിലേക്ക് ഒഴുകിയിറങ്ങിയിട്ടുണ്ടാവും. അങ്ങനെ ഓരോ കഥയും ഒരു മനുഷ്യനില്‍ നിന്നും മറ്റൊരു മനുഷ്യനിലേക്കൊരു പാലം പണിയുന്നു. ആശയവിനിമയങ്ങളുടേയും ആശയസംയോജനങ്ങളുടേയും പാലം. 

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജീന രാജേഷ്
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അക്കൽദാമയിലെ ശിൽപി പറഞ്ഞ കഥ
Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട