അക്കിത്തം കവിതകള്‍ സമ്പൂര്‍ണ്ണം
Rating:
0%
In stock
Regular Price ₹1,500.00 -10% Special Price ₹1,350.00

മലയാളകവിതയുടെ മാറുന്ന ഭാവുകത്വത്തെയും ആസ്വാദനത്തിലെ ശീലക്രമങ്ങളെയും ഒരു കവി കാലാനുസൃതമായി ഉള്‍ക്കൊണ്ടതിന്റെയും അതിനെ കാവ്യാത്മകമായി സ്വാംശീകരിച്ച് പകര്‍ന്നുനല്കിയതിന്റെയും സാക്ഷ്യംകൂടിയാണ് ഈ ബൃഹദ്ഗ്രന്ഥം. പരമമായ സത്യത്തെ കാലം ബാക്കിനിര്‍ത്തും എന്നതിന്റെ തെളിവുകൂടിയാണ് ഈ സമാഹാരം. മലയാളകവിതയുടെ വ്യത്യസ്ത അഭിരുചികാലങ്ങളിലൂടെ ഇടര്‍ച്ചയോ പതര്‍ച്ചയോ ഇല്ലാതെ വിനയാന്വിതനായി നടന്ന കവിയാണ് അക്കിത്തം.

Product: അക്കിത്തം കവിതകള്‍ സമ്പൂര്‍ണ്ണം are being added to cart ...
x
x
Product: അക്കിത്തം കവിതകള്‍ സമ്പൂര്‍ണ്ണം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മലയാളകവിതയുടെ മാറുന്ന ഭാവുകത്വത്തെയും ആസ്വാദനത്തിലെ ശീലക്രമങ്ങളെയും ഒരു കവി കാലാനുസൃതമായി ഉള്‍ക്കൊണ്ടതിന്റെയും അതിനെ കാവ്യാത്മകമായി സ്വാംശീകരിച്ച് പകര്‍ന്നുനല്കിയതിന്റെയും സാക്ഷ്യംകൂടിയാണ് ഈ ബൃഹദ്ഗ്രന്ഥം. പരമമായ സത്യത്തെ കാലം ബാക്കിനിര്‍ത്തും എന്നതിന്റെ തെളിവുകൂടിയാണ് ഈ സമാഹാരം.സഹ്യനെക്കാള്‍ തലപ്പൊക്കത്തോടെ, നിളയെക്കാള്‍ ആര്‍ദ്രതയോടെ, ഒപ്പം നടക്കാനാരുമില്ലാത്ത (ആറ്റൂരിനോട് കടപ്പാട്) അതുല്യതയില്‍ അക്കിത്തം മലയാളകവിതയുടെ വരപ്രസാദമാവുന്നതിന്റെ ചരിത്രരേഖകൂടിയാണ് ഈ പുസ്തകം.



വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ അക്കിത്തം
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അക്കിത്തം കവിതകള്‍ സമ്പൂര്‍ണ്ണം
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട