അക്രൈസ്തവനായ യേശുവിനെ തേടി
Rating:
0%
Out of stock
Regular Price ₹40.00 -10% Special Price ₹36.00

"വചനം മാംസമയതല്ല യേശു: പിന്നെയോ, മാംസം വചനമായതാണ്, മണ്ണ് വാങ്മയമായതാണ്. യേശുവിന്റെ അസ്ഥിത്വത്തിന്റെ നാരായവേരുകളും നാരുവേരുകളും ഓടുന്നത് പ്രകൃതിയിലാണ്. പ്രകൃതിയുടെ ആഴമായ ദിവ്യതയിലാണ്. ദിവ്യതയുടെ അഭൂതപൂർവ്വമായ, അർത്ഥസാന്ദ്രമായ സ്വയംപ്രകാശനമാണ് യേശു. തന്നെ നയിച്ചതും ഭരിച്ചതും ആ ദിവ്യതയാണ്, താൻ സ്വപ്നംകണ്ടത്  ദിവ്യയുടെ - ഒപ്പം പ്രകൃതിയുടെയും മനുഷ്യവംശത്തിന്റെയും - പരമമായ ആവിഷ്‌കാരവും. അതുതന്നെയാണ് ദൈവരാജ്യം എന്ന പദംകൊണ്ട് യേശു അർത്ഥമാക്കിയത്. "

Product: അക്രൈസ്തവനായ യേശുവിനെ തേടി are being added to cart ...
x
x
Product: അക്രൈസ്തവനായ യേശുവിനെ തേടി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

"വചനം മാംസമയതല്ല യേശു: പിന്നെയോ, മാംസം വചനമായതാണ്, മണ്ണ് വാങ്മയമായതാണ്. യേശുവിന്റെ അസ്ഥിത്വത്തിന്റെ നാരായവേരുകളും നാരുവേരുകളും ഓടുന്നത് പ്രകൃതിയിലാണ്. പ്രകൃതിയുടെ ആഴമായ ദിവ്യതയിലാണ്. ദിവ്യതയുടെ അഭൂതപൂർവ്വമായ, അർത്ഥസാന്ദ്രമായ സ്വയംപ്രകാശനമാണ് യേശു. തന്നെ നയിച്ചതും ഭരിച്ചതും ആ ദിവ്യതയാണ്, താൻ സ്വപ്നംകണ്ടത്  ദിവ്യയുടെ - ഒപ്പം പ്രകൃതിയുടെയും മനുഷ്യവംശത്തിന്റെയും - പരമമായ ആവിഷ്‌കാരവും. അതുതന്നെയാണ് ദൈവരാജ്യം എന്ന പദംകൊണ്ട് യേശു അർത്ഥമാക്കിയത്. "

വിശദാംശങ്ങൾ

എഡിറ്റർ സെബാസ്റ്റ്യൻ വട്ടമറ്റം
ISBN 9780000195371
ഗ്രന്ഥകർത്താക്കൾ ഫാദർ സെബാസ്റ്റ്യൻ കാപ്പൻ
പ്രസാധകർ നാഷണൽ ബുക്ക്‌ സ്റ്റാൾ

നിരൂപണങ്ങൾ എഴുതുക

You're reviewing:അക്രൈസ്തവനായ യേശുവിനെ തേടി
Sold By
Nationalbookstall
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :