അലയടിക്കുന്ന വാക്ക്
Rating:
0%
In stock
Regular Price ₹320.00 -10% Special Price ₹288.00

നവ സാമൂഹികപ്രസ്ഥാനങ്ങളോടും നവ സിദ്ധാന്തങ്ങളോടും സിദ്ധാന്തതലത്തിലും പ്രയോഗതലത്തിലും മാർക്സിസം ഇടപെട്ടുകൊണ്ടിരിക്കുന്നത് എങ്ങനെയൊക്കെയാണെന്ന് വിശദമാക്കുകയാണ് സുനിൽ പി ഇളയിടം ഈ കൃതിയിലൂടെ. കീഴാള ജനാധിപത്യത്തിന്റെ തുറസ്സിലേക്ക് നടന്നടുക്കുന്ന ജനസഞ്ചയത്തിന്റെ രാഷ്ട്രീയം ലളിതവും വിശദവുമായി അവതരിപ്പിക്കുന്ന പഠനങ്ങൾ.

Product: അലയടിക്കുന്ന വാക്ക് are being added to cart ...
x
x
Product: അലയടിക്കുന്ന വാക്ക് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

രണ്ടു നൂറ്റാണ്ടുകൾക്കുമുമ്പേ പിറന്ന ഒരു ദർശനം ഇന്നും മനുഷ്യരുടെ സമസ്ത മണ്ഡലങ്ങളിലും പലതരത്തിലും സ്വാധീനം ചെലുത്തുകയും മറ്റു ദർശനങ്ങളുമായി സംവദിക്കുകയും ചെയ്യുന്നു എന്നതാണ് മാർക്‌സിസത്തെക്കുറിച്ചുള്ള വീണ്ടുവിചാരങ്ങൾക്കുള്ള പ്രസക്തി. നവ സാമൂഹികപ്രസ്ഥാനങ്ങളോടും നവ സിദ്ധാന്തങ്ങളോടും സിദ്ധാന്തതലത്തിലും പ്രയോഗതലത്തിലും മാർക്സിസം ഇടപെട്ടുകൊണ്ടിരിക്കുന്നത് എങ്ങനെയൊക്കെയാണെന്ന് വിശദമാക്കുകയാണ് സുനിൽ പി ഇളയിടം ഈ കൃതിയിലൂടെ. കീഴാള ജനാധിപത്യത്തിന്റെ തുറസ്സിലേക്ക് നടന്നടുക്കുന്ന ജനസഞ്ചയത്തിന്റെ രാഷ്ട്രീയം ലളിതവും വിശദവുമായി അവതരിപ്പിക്കുന്ന പഠനങ്ങൾ.

വിശദാംശങ്ങൾ

ISBN 9789352826926
ഗ്രന്ഥകർത്താക്കൾ സുനില്‍ പി ഇളയിടം
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അലയടിക്കുന്ന വാക്ക്
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട