അലിംഗം
Rating:
0%
In stock
Regular Price ₹270.00 -10% Special Price ₹243.00

സ്ത്രീവേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന ഓച്ചിറ വേലുക്കുട്ടി എന്ന നായികാനടന്റെ ദ്വന്ദ്വജീവിതസംഘർഷങ്ങൾ ആവിഷ്‌കരിക്കുന്ന നോവൽ.

Product: അലിംഗം are being added to cart ...
x
x
Product: അലിംഗം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സ്ത്രീവേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന ഓച്ചിറ വേലുക്കുട്ടി എന്ന നായികാനടന്റെ ദ്വന്ദ്വജീവിതസംഘർഷങ്ങൾ ആവിഷ്‌കരിക്കുന്ന നോവൽ. മലയാള നാടക ചരിത്രത്തിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒരു നടന്റെ വൈയക്തിക ജീവിതം ചരിത്രവും ഭാവനയും ഇടകലർത്തി ആവിഷ്‌കരിക്കുമ്പോൾ ഇന്നും സമൂഹം അകറ്റിനിർത്തുന്ന മൂന്നാം ലിംഗക്കാരുടെ സങ്കീർണ്ണമായ ജീവിതാവസ്ഥകളിലേക്കൂകൂടി വെളിച്ചം വീഴ്ത്തുവാൻ ഈ നോവലിനു കഴിയുന്നു.

വിശദാംശങ്ങൾ

ISBN 9789352824830
ഗ്രന്ഥകർത്താക്കൾ എസ് ഗിരീഷ് കുമാർ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അലിംഗം
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട