അല്ലഫല്‍ അലിഫ് വിവർത്തനവും വ്യാഖ്യാനവും
Rating:
0%
In stock
Regular Price ₹275.00 -10% Special Price ₹247.50

കവിത കവിതയായിട്ടുതന്നെ വിവർത്തനം ചെയ്തിരിക്കുവെന്നത് ഇതിന്റെ സവിശേഷതയാണ്. അദ്ധ്യാത്മിക വിഷയങ്ങളുടെ അപഗ്രഥനം ഇതിന്റെ പുതുമയും.

Product: അല്ലഫല്‍ അലിഫ് വിവർത്തനവും വ്യാഖ്യാനവും are being added to cart ...
x
x
Product: അല്ലഫല്‍ അലിഫ് വിവർത്തനവും വ്യാഖ്യാനവും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അറബിയില്‍ അലിഫില്‍തുടങ്ങി യാ ഇലവസാനിച്ചിരിക്കുന്ന മുപ്പത്തി ഒന്ന് വരികള്‍ മാത്രമുള്ള ഒരു ലഘു കാവ്യം ആസ്വാദന മാധുര്യവും ആശയ വ്യാപ്തിയും ദാര്‍ശനികമായ വ്യാഖ്യാന സാധ്യതയും മൂലം ഇത്ര വലിപ്പമുള്ള ഗ്രന്ഥമായി. ഗഹനമായ ആശയം എന്നതുപോലെ തന്നെ ഒരു വിശിഷ്ട സാഹിത്യകൃതിയുമാണ് അല്ലഫല്‍ അലിഫ്. നബി കീർത്തനത്തിന്റെ പരമപദം കാട്ടിത്തരുന്ന കാവ്യപരിഭാഷ സൂഫി ജ്ഞാനങ്ങളുടെ അകത്തളത്തിലൂടെയും നബി പ്രണയത്തിന്റെ പ്രവാഹത്തിലൂടെയും അനുവാചകരെ സഞ്ചരിപ്പിക്കുന്നു.

വിശദാംശങ്ങൾ

ISBN 9780000112026
ഗ്രന്ഥകർത്താക്കൾ സി ഹംസ
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:അല്ലഫല്‍ അലിഫ് വിവർത്തനവും വ്യാഖ്യാനവും
Sold By
Kairalibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട