ആൽമരം ബോധോദയത്തിന്റെ പ്രതീകമാണല്ലോ.അപ്പോൾ അതിന്റെ ബോൺസായ് രൂപമോ?അത്രയ്ക്കുമുടൽ ചെറുതായ ഒരു ബുദ്ധന് മാത്രം അവിടെ വെച് ആത്മബോധത്തിന്റെ നിലാവ് തെളിഞ് കിട്ടുമോ?
Categories: | വിഭാഗങ്ങൾ, കവിതകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
ആൽമരം ബോധോദയത്തിന്റെ പ്രതീകമാണല്ലോ.അപ്പോൾ അതിന്റെ ബോൺസായ് രൂപമോ?അത്രയ്ക്കുമുടൽ ചെറുതായ ഒരു ബുദ്ധന് മാത്രം അവിടെ വെച് ആത്മബോധത്തിന്റെ നിലാവ് തെളിഞ് കിട്ടുമോ?അവിടേക്ക് പാകത്തിൽ ചെറുതായ ഒരുടലുമായി കവിത അലയുന്നുണ്ടാവുമോ?ആൽമരത്തിന്റെ ബോൺസായ് ബുദ്ധനോട്.തികച്ചും പരിചിതമെന്ന് തോന്നാവുന്ന എന്നാൽ ഓരോ കാഴ്ചയും നിസ്സംഗത കൊണ്ട് കൂർപ്പിച്ച ആത്മസംഘർഷം ഒളിപ്പിച്ചു വെച്ച,ഒരു കൂട്ടം കവിതകൾ.അനുഭവങ്ങളുടെ വൈവിധ്യം കൊണ്ട് അത്ഭുതപ്പെടുത്തുന്ന സമാഹാരമാണിത്.എന്നാലോ അവയൊന്നും ആൾക്കൂട്ടത്തന്റേതല്ല.ഒറ്റയ്ക്കാനെന്ന തോന്നൽ വിടാതെ പിന്തുടരുന്നതുകൊണ്ട് എവിടെയും ഉറച്ചുനിൽക്കാൻ വയ്യാത്തതിന്റെ ഉദ്വഗ്നിതകൾ പേറുന്ന കവിതകൾ.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | എൻ ബി സുരേഷ് |
---|---|
പ്രസാധകർ | ലോഗോസ് ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട