അമരപദത്തില്‍
Rating:
0%
In stock
Regular Price ₹65.00 -20% Special Price ₹52.00

അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടനം ദേവതാത്മാവായ ഹിമവാനിലേയ്ക്കു പോകുന്ന ആരുടെയും മോഹമാണ്. കണ്ണിനും, മനസ്സിനും അമൃതുപകരുന്ന ആ ദിവ്യധാമത്തിലേയ്ക്കുള്ള യാത്രയുടെ ആകര്‍ഷകമായ വിവരണമാണ് വത്സലാ മോഹന്റെ ഈ ഗ്രന്ഥം.

Product: അമരപദത്തില്‍ are being added to cart ...
x
x
Product: അമരപദത്തില്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഗ്രന്ഥകാരിയോടൊപ്പം നാം സഞ്ചരിക്കുകയാണെന്ന തോന്നല്‍ എപ്പോഴും ഉണ്ടാകുന്നു. കല്‍ഹണന്റെ രാജതരംഗിണിയെ ഉപജീവിച്ചു തയ്യാറാക്കിയ ചരിത്രപശ്ചാത്തലം ഈ ഗ്രന്ഥത്തിന് വൈജ്ഞാനികമാനം നല്‍കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ വത്സല മോഹൻ
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അമരപദത്തില്‍

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട