അമ്പലങ്ങൾക്ക് തീ കൊളുത്തുക-വി ടി ഭട്ടതിരിപ്പാട്
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

‘കേരളത്തിൽ എവിടെ നോക്കിയാലും അഹംഭാവംകൊണ്ട് തല ഉയർത്തിപ്പിടിച്ചുനിൽക്കുന്ന പള്ളികളും അമ്പലങ്ങളുമാണ് കാണുന്നത്. ഇതു കണ്ടുകണ്ട് മടുത്തു. അസമത്വത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ശവക്കല്ലറകളെ നമുക്കു പൊളിച്ചുകളയണം.’ നവോത്ഥാനത്തെ ഒരു ജീവിത മൂല്യമാക്കി അരങ്ങിലെത്തിച്ച മഹാനായകന്റെ ജീവിത രംഗങ്ങളെ അനാവരണം ചെയ്യുന്ന അപൂർവ്വ പുസ്തകം.



Product: അമ്പലങ്ങൾക്ക് തീ കൊളുത്തുക-വി ടി ഭട്ടതിരിപ്പാട് are being added to cart ...
x
x
Product: അമ്പലങ്ങൾക്ക് തീ കൊളുത്തുക-വി ടി ഭട്ടതിരിപ്പാട് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

‘കേരളത്തിൽ എവിടെ നോക്കിയാലും അഹംഭാവംകൊണ്ട് തല ഉയർത്തിപ്പിടിച്ചുനിൽക്കുന്ന പള്ളികളും അമ്പലങ്ങളുമാണ് കാണുന്നത്. ഇതു കണ്ടുകണ്ട് മടുത്തു. അസമത്വത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ശവക്കല്ലറകളെ നമുക്കു പൊളിച്ചുകളയണം.’ നവോത്ഥാനത്തെ ഒരു ജീവിത മൂല്യമാക്കി അരങ്ങിലെത്തിച്ച മഹാനായകന്റെ ജീവിത രംഗങ്ങളെ അനാവരണം ചെയ്യുന്ന അപൂർവ്വ പുസ്തകം.



വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ അനൂപ് അനന്തൻ
പ്രസാധകർ ഇന്‍സൈറ്റ് പബ്ളിക

നിരൂപണങ്ങൾ എഴുതുക

You're reviewing:അമ്പലങ്ങൾക്ക് തീ കൊളുത്തുക-വി ടി ഭട്ടതിരിപ്പാട്
Sold By
Insightpublica
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട