ബൈബിളിന്റെ ഒരു സ്ത്രീപക്ഷ വായന ഈ നോവലിന് കൂടുതൽ ശക്തിയും ചൈതന്യവും പകരുന്നു. ഒരു പുതിയ വായനാനുഭവത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. യാഥാസ്ഥിതികമായ വായനയ്ക്കപ്പുറം ഇങ്ങനെയും ചില സാധ്യതകൾ ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്നു. ഈ നോവലിൽ ക്രിസ്തുമണവാട്ടിയായി ജീവിക്കുന്നതിലെ നിഷ്ഫലത സിസ്റ്റർ ഷെല്ലി തിരിച്ചറിയുന്നു. അപൂർണ്ണമായ ഒരു ജീവിതത്തിൽ നിന്നുള്ള ആത്മീയമായ മോചനം. അതാണിവിടെ വരച്ചുകാണിക്കുന്നത്. - ഡോ. സുരേഷ് മൂക്കുന്നൂർ
Categories: | വിഭാഗങ്ങൾ, നോവൽ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട

വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | ജോംജി |
---|---|
പ്രസാധകർ | പുസ്തകക്കട പബ്ലിഷേഴ്സ് |
നിരൂപണങ്ങൾ എഴുതുക