അമ്മൂമ്മത്താടി
Rating:
0%
In stock
Regular Price ₹130.00 -20% Special Price ₹104.00

ശാസ്ത്രത്തിന്റെ പുതുവഴികൾ തുറന്നുതരുന്ന പുസ്തകം. വിജ്ഞാനത്തിന്റെ പുതിയ രൂപഭാവങ്ങളാണിതിന്റെ ഉള്ളടക്കം. അതേസമയം മനുഷ്യന്റെ സാമൂഹികവും സാംസ്കാരികവും കുടുംബപരവുമായ
ജീവിതത്തെ എങ്ങനെയാണ് ശാസ്ത്രത്തിന്റെ അറിവുകളുമായി കൂട്ടിയോജിപ്പിക്കേണ്ടതെന്ന് ഈ പുസ്തകം പറഞ്ഞുതരുന്നു.

Product: അമ്മൂമ്മത്താടി are being added to cart ...
x
x
Product: അമ്മൂമ്മത്താടി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Logosbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ശാസ്ത്രത്തിന്റെ പുതുവഴികൾ തുറന്നുതരുന്ന പുസ്തകം. വിജ്ഞാനത്തിന്റെ പുതിയ രൂപഭാവങ്ങളാണിതിന്റെ ഉള്ളടക്കം. അതേസമയം മനുഷ്യന്റെ സാമൂഹികവും സാംസ്കാരികവും കുടുംബപരവുമായ
ജീവിതത്തെ എങ്ങനെയാണ് ശാസ്ത്രത്തിന്റെ അറിവുകളുമായി കൂട്ടിയോജിപ്പിക്കേണ്ടതെന്ന് ഈ പുസ്തകം പറഞ്ഞുതരുന്നു. യന്ത്രം മനുഷ്യനെ കല്യാണം കഴിക്കുന്നതിന്റെയും ചൊവ്വയിലേക്ക് താമസം മാറ്റാൻ തുടങ്ങുന്ന മനുഷ്യപരീക്ഷണങ്ങളുടെയും മനുഷ്യൻ മരണത്തിൽ നിന്ന് പുനർജന്മം നല്കാൻ നടക്കുന്ന പരീക്ഷണങ്ങളുടെയും ശാസ്ത്രരഹസ്യങ്ങൾ ഈ പുസ്തകത്തിൽ വെളിപ്പെടുന്നു. അത്തരം ഒട്ടേറെ നമുക്കറിയാത്ത മേഖലകളുടെ അമ്പരപ്പിക്കുന്ന ലോകകഥകൾ ആണ് 'അമ്മൂമ്മത്താടി'.

വിശദാംശങ്ങൾ

ISBN 9789386744364
ഗ്രന്ഥകർത്താക്കൾ പ്രതീപ് കണ്ണങ്കോട്
പ്രസാധകർ ലോഗോസ് ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അമ്മൂമ്മത്താടി

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട