ആണത്തവും അധീശത്വവും
Rating:
0%
In stock
Regular Price ₹110.00 -10% Special Price ₹99.00

ലിംഗവിഭജനത്തിലെ ആധീശയുക്തികളെ സൂക്ഷ്മ പഠനത്തിന് വിധേയമാക്കുകയാണ് ബോർദ്യു ഈ കൃതിയിൽ. ലിംഗസമത്വത്തെക്കുറിച്ചുള്ള നമ്മുടെ അന്വേഷണങ്ങൾക്ക് കൂടുതൽ ഉൽക്കരുത്ത് പകരാൻ ഈ പുസ്തകത്തിന് കഴിയും.

Product: ആണത്തവും അധീശത്വവും are being added to cart ...
x
x
Product: ആണത്തവും അധീശത്വവും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പുരുഷാധിപത്യ സമൂഹത്തിന്റെ ചരിത്രപരമായ ബലതന്ത്രം എല്ലാ സമൂഹങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ലൈംഗികവിഭജനം സാർവ്വകാലികവും മാറ്റത്തിന് വിധേയമാവാത്തതുമാണ് എന്ന തോന്നലുളവാക്കാനാണ് സമൂഹം ശ്രമിക്കുന്നത്. കുടുംബം, പള്ളി, ഭരണകൂടം, വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങിയ പരസ്പരം ബന്ധിക്കപ്പെട്ട സ്ഥാപനങ്ങളെല്ലാം ആൺ - പെൺ ബന്ധത്തെ പുനഃസ്ഥാപിക്കുകയും പുനരുൽപാദിപ്പിക്കുകയും ചെയ്യുന്നു.....

ലിംഗവിഭജനത്തിലെ ആധീശയുക്തികളെ സൂക്ഷ്മ പഠനത്തിന് വിധേയമാക്കുകയാണ് ബോർദ്യു ഈ കൃതിയിൽ. ലിംഗസമത്വത്തെക്കുറിച്ചുള്ള നമ്മുടെ അന്വേഷണങ്ങൾക്ക് കൂടുതൽ ഉൽക്കരുത്ത് പകരാൻ ഈ പുസ്തകത്തിന് കഴിയും.

വിശദാംശങ്ങൾ

പരിഭാഷ സംഗീത എം കെ, ഡോ കെ എം അനിൽ
ISBN 9384638900
ഗ്രന്ഥകർത്താക്കൾ പിയറി ബോർദ്യു
പ്രസാധകർ പ്രോഗ്രെസ്സ് പബ്ലിക്കേഷന്‍

നിരൂപണങ്ങൾ എഴുതുക

You're reviewing:ആണത്തവും അധീശത്വവും
Sold By
Progresspublication
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട