അന്ധകാര ബ്രഹ്മാണ്ഡം
Rating:
0%
In stock
Regular Price ₹50.00 -10% Special Price ₹45.00

സി വി രാമന്‍പിള്ളയുടെ ഒരു ആരാധകനാണ് ഞാന്‍. മാതൃഭൂമി വാരാന്തപതിപ്പില്‍ ലക്ഷ്മി എഴുതിയ ലേഖനം വായിച്ചു. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ലേഖനം.

Product: അന്ധകാര ബ്രഹ്മാണ്ഡം are being added to cart ...
x
x
Product: അന്ധകാര ബ്രഹ്മാണ്ഡം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സി വി രാമന്‍പിള്ളയുടെ ഒരു ആരാധകനാണ് ഞാന്‍. മാതൃഭൂമി വാരാന്തപതിപ്പില്‍ ലക്ഷ്മി എഴുതിയ ലേഖനം വായിച്ചു. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ലേഖനം. കേരളത്തിലെ മലയാളം അധ്യാപകരില്‍ വളരെ കുറച്ചുപേര്‍ മാത്രമെ സിവിയുടെ നോവലുകള്‍ വായിച്ചിട്ടുള്ളൂവെന്ന് എന്‍.കൃഷ്ണപിള്ള സാര്‍ ഒരിക്കല്‍ പറഞ്ഞു. പുതിയ തലമുറയിലെ വിദ്യാര്‍ത്ഥിനിയായ ലക്ഷ്മിയുടെ സി.വി. സാക്ഷരത എന്നെ സന്തോഷിപ്പിക്കുന്നു. - ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ലക്ഷ്മി പി.
പ്രസാധകർ യെസ് പ്രസ് ബുക്‌സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അന്ധകാര ബ്രഹ്മാണ്ഡം
Sold By
yespress
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട