ആൻ ഫ്രാങ്ക്
Rating:
0%
In stock
Regular Price ₹30.00 -10% Special Price ₹27.00

 യുദ്ധകാലം അതിജീവിക്കാനാകാത്ത ആനിന്റെ ഹ്രസ്വജീവിതം അവളുടെ നിഷ്‌കളങ്കതയും സത്യസന്ധതയും ജീവിതദർശനവും പ്രതിഫലിപ്പിക്കുന്ന ഡയറിക്കുറിപ്പുകളിലൂടെ ജനഹൃദയങ്ങളിൽ നിലനിൽക്കും.

Product: ആൻ ഫ്രാങ്ക് are being added to cart ...
x
x
Product: ആൻ ഫ്രാങ്ക് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഹിറ്റലറുടെ കിരാതഭരണകാലത്തെ യുദ്ധക്കെടുതികൾക്കിടയിൽ യൂറോപ്പിലെ യഹൂദജനതയ്ക്ക് നേരിടേണ്ടിവന്ന ക്രൂരതകൾക്കും കഷ്ടപ്പാടുകൾക്കും നേരെ തിരിച്ചുവച്ച കണ്ണാടിയാണ് ആൻ ഫ്രാങ്കെന്ന പതിനഞ്ചുകാരിയുടെ ഡയറി. യുദ്ധകാലം അതിജീവിക്കാനാകാത്ത ആനിന്റെ ഹ്രസ്വജീവിതം അവളുടെ നിഷ്‌കളങ്കതയും സത്യസന്ധതയും ജീവിതദർശനവും പ്രതിഫലിപ്പിക്കുന്ന ഡയറിക്കുറിപ്പുകളിലൂടെ ജനഹൃദയങ്ങളിൽ നിലനിൽക്കും.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ലിപിൻ രാജ് എം പി
പ്രസാധകർ മൈത്രി ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ആൻ ഫ്രാങ്ക്
Sold By
Mythri
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട