അന്തി വെളിച്ചം
Rating:
0%
In stock
Regular Price ₹290.00 -10% Special Price ₹261.00

പ്രണയത്തിനും ഭ്രാന്തിനുമിടയിൽ ചിതറിപ്പോയൊരു ലോകമായിരുന്നു സുചിന്തയുടെ ജീവിതം. കൗമാരകുതൂഹലങ്ങളിൽ ചേർത്തുവെക്കുകയും പിന്നീട് വിട്ടൊഴിഞ്ഞുപോവുകയും ചെയ്ത അതേ പ്രണയം അവളുടെ ജീവിതസായാഹ്നത്തിലേക്ക് വീണ്ടും കടന്നുവന്നത് വേദനകളും നഷ്ടങ്ങളും മാത്രം നൽകിയായിരുന്നു. ഒരു കാലഘട്ടത്തിന്റെ പരിവർത്തനോന്മുഖമായ സാമൂഹികസൂചനകളെയും ഇതിൽ വായിച്ചെടുക്കാം.

Product: അന്തി വെളിച്ചം are being added to cart ...
x
x
Product: അന്തി വെളിച്ചം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പ്രണയത്തിനും ഭ്രാന്തിനുമിടയില്‍ ചിതറിപ്പോയൊരു ലോകമായിരുന്നു സുചിന്തയുടെ ജീവിതം. കൗമാരകുതൂഹലങ്ങളില്‍ ചേര്‍ത്തുവെക്കുകയും പിന്നീട് വിട്ടൊഴിഞ്ഞുപോവുകയും ചെയ്ത അതേ പ്രണയം അവളുടെ ജീവിതസായാഹ്നത്തിലേക്ക് വീണ്ടും കടന്നുവന്നത് വേദനകളും നഷ്ടങ്ങളും മാത്രം നല്‍കിയായിരുന്നു. സ്വയം എരിഞ്ഞുതീര്‍ന്നുകൊണ്ട് അവളതെല്ലാം ധീരമായി നേരിടുകയാണ്. സ്‌നേഹബന്ധങ്ങളും സാമൂഹ്യപരികല്പനകളുമെല്ലാം വിചാരണചെയ്യപ്പെടുന്ന അന്തിവെളിച്ചം മനുഷ്യജീവിതത്തിന്റെ ദുരൂഹതകളെ അഭിവ്യക്തമാക്കുന്ന ഒരു രചനയാണ്. ഒരു കാലഘട്ടത്തിന്റെ പരിവര്‍ത്തനോന്മുഖമായ സാമൂഹികസൂചനകളെയും ഇതില്‍ വായിച്ചെടുക്കാം.

വിശദാംശങ്ങൾ

പരിഭാഷ രാധാകൃഷ്ണൻ അയിരൂർ
ISBN 9788193713570
ഗ്രന്ഥകർത്താക്കൾ ആശാപൂര്‍ണ്ണാദേവി
പ്രസാധകർ അടയാളം പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അന്തി വെളിച്ചം
Sold By
adayalampublications
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട