ആന്റൺ ചെക്കോവ് കഥകൾ കുട്ടികൾക്ക്
Rating:
0%
In stock
Regular Price ₹100.00 -20% Special Price ₹80.00

വാന്‍ക എന്ന ഒന്‍പതു വയസ്സുകാരന്‍ ”ഗ്രാമത്തിലെ മുത്തച്ഛന്” ക്രിസ്മസ്ത്തലേന്ന് എഴുതിയ ഒരു കത്ത് ഇന്നും അതിന്റെ സഞ്ചാരം തുടരുകയാണ്. ചുക്കിച്ചുളിഞ്ഞൊരു കടലാസില്‍, തുരുമ്പിച്ച നിബ്ബുള്ള പേനകൊണ്ടെഴുതി അവന്‍ തപാല്‍പ്പെട്ടിയിലിട്ട ആ കത്ത്, വാസ്തവത്തില്‍, ലോകമെങ്ങുമുള്ള അനാഥബാല്യങ്ങളുടെ പ്രതീക്ഷയുടെ മേല്‍വിലാസമാണ് പേറിയത്. ആ കത്തെഴുത്തുകാരന്റെ കഥയായ ‘വാന്‍ക’ ഉള്‍പ്പെടെ ആറു രചനകളാണ് ഈ സമാഹാരത്തില്‍. നിഷ്‌കളങ്കതയും ഉല്ലാസവും സാഹസികതയും നിറയുന്ന കളിചിരിയിടങ്ങളിലേക്കു മാത്രമല്ല ചെഖോവ് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്; വാന്‍കയുടെയും പാഷ്‌കയുടെയും കണ്ണീര്‍തുരുത്തുകളിലേക്കുകൂടിയാണ്. അമ്മച്ചെന്നായും കഷ്തന്‍ക നായ്ക്കുട്ടിയും പോലെ, ജന്തുകുലത്തിലെ ഏതാനും എളിയപ്രജകളുടെ കാലടിപ്പാടുകളും ഇതില്‍ പതിഞ്ഞുകിടപ്പുണ്ട്.

Product: ആന്റൺ ചെക്കോവ് കഥകൾ കുട്ടികൾക്ക് are being added to cart ...
x
x
Product: ആന്റൺ ചെക്കോവ് കഥകൾ കുട്ടികൾക്ക് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
handcbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

വാന്‍ക എന്ന ഒന്‍പതു വയസ്സുകാരന്‍ ”ഗ്രാമത്തിലെ മുത്തച്ഛന്” ക്രിസ്മസ്ത്തലേന്ന് എഴുതിയ ഒരു കത്ത് ഇന്നും അതിന്റെ സഞ്ചാരം തുടരുകയാണ്. ചുക്കിച്ചുളിഞ്ഞൊരു കടലാസില്‍, തുരുമ്പിച്ച നിബ്ബുള്ള പേനകൊണ്ടെഴുതി അവന്‍ തപാല്‍പ്പെട്ടിയിലിട്ട ആ കത്ത്, വാസ്തവത്തില്‍, ലോകമെങ്ങുമുള്ള അനാഥബാല്യങ്ങളുടെ പ്രതീക്ഷയുടെ മേല്‍വിലാസമാണ് പേറിയത്. ആ കത്തെഴുത്തുകാരന്റെ കഥയായ ‘വാന്‍ക’ ഉള്‍പ്പെടെ ആറു രചനകളാണ് ഈ സമാഹാരത്തില്‍. നിഷ്‌കളങ്കതയും ഉല്ലാസവും സാഹസികതയും നിറയുന്ന കളിചിരിയിടങ്ങളിലേക്കു മാത്രമല്ല ചെഖോവ് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്; വാന്‍കയുടെയും പാഷ്‌കയുടെയും കണ്ണീര്‍തുരുത്തുകളിലേക്കുകൂടിയാണ്. അമ്മച്ചെന്നായും കഷ്തന്‍ക നായ്ക്കുട്ടിയും പോലെ, ജന്തുകുലത്തിലെ ഏതാനും എളിയപ്രജകളുടെ കാലടിപ്പാടുകളും ഇതില്‍ പതിഞ്ഞുകിടപ്പുണ്ട്.

വിശദാംശങ്ങൾ

പരിഭാഷ ഗീത വാസു
ഗ്രന്ഥകർത്താക്കൾ ഗീത വാസു
പ്രസാധകർ H&C Books

നിരൂപണങ്ങൾ എഴുതുക

You're reviewing:ആന്റൺ ചെക്കോവ് കഥകൾ കുട്ടികൾക്ക്