അനുഭവങ്ങൾ
Rating:
0%
In stock
Regular Price ₹180.00 -10% Special Price ₹162.00

അനുഭവങ്ങൾ ഒരു കാലഘട്ടത്തിന്റെ കഥയാണ്. അമ്പതുകളിലെ ഒരു ഗ്രാമത്തിന്റെ കഥ. യഥാർത്ഥത്തിൽ നന്തനാരുടെ ജന്മനാടായ അങ്ങാടിപ്പുറത്തിന്റെ കഥ. വിശപ്പും ഏകാകികതയുമാണ് അനുഭവങ്ങളിലെ കേന്ദ്രപ്രമേയം...

Product: അനുഭവങ്ങൾ are being added to cart ...
x
x
Product: അനുഭവങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അനുഭവങ്ങൾ ഒരു കാലഘട്ടത്തിന്റെ കഥയാണ്. അമ്പതുകളിലെ ഒരു ഗ്രാമത്തിന്റെ കഥ. യഥാർത്ഥത്തിൽ നന്തനാരുടെ ജന്മനാടായ അങ്ങാടിപ്പുറത്തിന്റെ കഥ. വിശപ്പും ഏകാകികതയുമാണ് അനുഭവങ്ങളിലെ കേന്ദ്രപ്രമേയം. പക, നിന്ദ, ആത്മനിന്ദ, ക്രോധം, അവജ്ഞ, ഭ്രഷ്ട്, രതിവിരതികൾ, അവിഹിതങ്ങൾ തുടങ്ങിയ വസ്തുതകളുടെ സമൃദ്ധി അനുഭവങ്ങളിൽ കാണാം. പട്ടാളക്കാരനാകാൻ പുറപ്പെടുന്നതുവരെയുള്ള നന്ദനാരുടെ പൂർവ്വാശ്രമകഥയാണ് ഇതിൽ പറയുന്നത്. കാലത്തിന് മായ്ക്കാൻ സാധിക്കാത്ത ആത്മമുദ്ര പതിപ്പിച്ച ഈ നോവൽ അദ്ദേഹത്തിന്റെ ഒടുവിലത്തെ കൃതിയാണെങ്കിലും അതിന്റെ തുടർച്ചയാണ് മറ്റു കൃതികളെല്ലാം തന്നെ. അനുഭവങ്ങൾ എഴുതി രണ്ടാഴ്ചകൂടിയേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. മരണത്തിൽ രമിക്കാൻ സ്വയം ഒരുങ്ങിയിറങ്ങിയ ഒരാളുടെ ധീരവും സത്യസന്ധവുമായ വെളിപ്പെടുത്തൽ കൂടിയാണിത്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ നന്ദനാർ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അനുഭവങ്ങൾ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട