അപരരാവുന്നവര്‍ - ഇന്ത്യയിലെ മുസ്ലീം ജീവിതം
Rating:
0%
In stock
Regular Price ₹275.00 -20% Special Price ₹220.00

ലോകപ്രശസ്ത പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ സയീദ് നഖ്‌വിയുടെ  'Being the other' എന്ന പ്രമുഖ പുസ്തകത്തിന്റെ മലയാള പരിഭാഷ.

Product: അപരരാവുന്നവര്‍ - ഇന്ത്യയിലെ മുസ്ലീം ജീവിതം are being added to cart ...
x
x
Product: അപരരാവുന്നവര്‍ - ഇന്ത്യയിലെ മുസ്ലീം ജീവിതം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

വര്‍ഗീയതകൊണ്ട് നമുക്ക് നഷ്ടപ്പെട്ടതന്താണെന്നു തിരിച്ചറിയാന്‍ വായനക്കാരെ ഈ പുസ്തകം സഹായിക്കും. നഷ്ടപ്പെടുന്നത് മുസ്ലീങ്ങള്‍ക്കുമാത്രമായിരിക്കയില്ല,എല്ലാ ഇന്ത്യാക്കാരനുമായിരിക്കും. നിങ്ങൾ ഹിന്ദുവോ, ബുദ്ധിസ്റ്റോ, ക്രിസ്ത്യാനിയോ, ജൈനനോ, നിരീശ്വരവാദിയോ എന്തുമായിക്കൊള്ളട്ടെ, വിഘടനത്തിന്റെയോ വർഗ്ഗീയതയുടെയോ അതിർവരമ്പുകളാൽ വിഭജിതമായ ഈ രാജ്യത്തിന് ഒരിക്കലും ഇന്ത്യയാവാൻ സാധിക്കില്ല. അത് മറ്റൊരു രാജ്യമായിരിക്കും. വിശ്വാസവും അന്ധവിശ്വാസവും ഏകാധിപത്യപ്രവണതകളുമൊക്കെയുള്ള ഒരു പിന്തിരിപ്പൻ രാജ്യം."

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സയീദ് നഖ് വി
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അപരരാവുന്നവര്‍ - ഇന്ത്യയിലെ മുസ്ലീം ജീവിതം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട