അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും
Rating:
0%
In stock
Regular Price ₹140.00 -10% Special Price ₹126.00

കുറ്റാന്വേഷണ സാഹിത്യത്തെയും ദൃശ്യാഖ്യാനങ്ങളെയും സാംസ്‌കാരിക വിശകലനത്തിനു വിധേയമാക്കുന്ന മലയാളത്തിലെ ആദ്യ കൃതി.

Product: അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും are being added to cart ...
x
x
Product: അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കുറ്റാന്വേഷണ കൃതികളും പരമ്പരകളും സിനിമകളും പഠനവിഷയമാകുന്ന പുസ്തകം. കുറ്റാന്വേഷണാഖ്യാനങ്ങളുടെ രീതിശാസ്ത്രം വിശദീകരിക്കുന്നതോടൊപ്പം അവയുടെ നിർമ്മിതിയിലെ സാംസ്‌കാരിക വിവക്ഷകൾ അന്വേഷിക്കുന്ന പുസ്തകം. ഒഴിച്ചുനിർത്താവുന്ന തരത്തിൽ ഒരു ഇതരസ്വത്വം എങ്ങനെ രൂപപ്പെടുന്നുവെന്നും പരിചരിക്കപ്പെടുന്നുവെന്നും ജനപ്രിയമായ എഴുത്തിനെയും കാഴ്ചയെയും മുൻനിർത്തി ചർച്ച ചെയ്യുന്നു. കുറ്റാന്വേഷണ സാഹിത്യത്തെയും ദൃശ്യാഖ്യാനങ്ങളെയും സാംസ്‌കാരിക വിശകലനത്തിനു വിധേയമാക്കുന്ന മലയാളത്തിലെ ആദ്യ കൃതി.

വിശദാംശങ്ങൾ

ISBN 9789388364188
ഗ്രന്ഥകർത്താക്കൾ ഡോ ആർ രാജശ്രീ
പ്രസാധകർ ലോഗോസ് ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും
Sold By
Logosbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട