അപ്പന്റെ ബ്രാണ്ടിക്കുപ്പി
Rating:
0%
In stock
Regular Price ₹130.00 -10% Special Price ₹117.00

എം. മുകുന്ദന്റെ ഏറ്റവും പുതിയ കഥാസമാഹാരം.

Product: അപ്പന്റെ ബ്രാണ്ടിക്കുപ്പി are being added to cart ...
x
x
Product: അപ്പന്റെ ബ്രാണ്ടിക്കുപ്പി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഹോട്ടൽ ഡി ഹണിമൂൺ, ഗോതമ്പ്, കുന്നും കിറുക്കനും, വമ്പൻസാർ, ആണായാൽ മീശവേണം പെണ്ണായാലോ, അപ്പന്റെ ബ്രാണ്ടിക്കുപ്പി എന്നിങ്ങനെ ഉള്ളടക്കത്തിലും ആഖ്യാനത്തിലും സവിശേഷത പുലർത്തുന്ന ആറു കഥകൾ. കാലത്തോടൊപ്പം എന്നും സഞ്ചരിക്കുകയും എഴുത്തിനെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന എം. മുകുന്ദന്റെ പുതിയ കാലത്തോടും ലോകത്തോടുമുള്ള സംവാദമാണ് ഈ രചനകൾ. മലയാളകഥ ഇതാ ഇവിടെയെത്തിനിൽക്കുന്നു എന്ന് ഉറപ്പിച്ചു പറയാവുന്ന, പുത്തനെഴുത്തിന്റെ മാന്ത്രികത അനുഭവപ്പെടുത്തുന്ന പുസ്തകം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എം.മുകുന്ദൻ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അപ്പന്റെ ബ്രാണ്ടിക്കുപ്പി
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട