അപൂര്‍ണ വിഷാദങ്ങള്‍
Rating:
0%
In stock
Regular Price ₹300.00 -10% Special Price ₹270.00

ബാല്യം, കൗമാരം, പ്രണയം, കുടുംബം, സൗഹൃദം എന്നിവയെല്ലാം കടന്നുവരുന്ന ഓര്‍മക്കുറിപ്പുകളില്‍ എഴുതാതെ പോയ ആത്മകഥയുടെ ഏടുകളുണ്ട്. പുതിയ തലമുറയിലെ ശ്രദ്ധേയയായ എഴുത്തുകാരിയുടെ പരിഭാഷ.

Product: അപൂര്‍ണ വിഷാദങ്ങള്‍ are being added to cart ...
x
x
Product: അപൂര്‍ണ വിഷാദങ്ങള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വിശ്വസാഹിത്യ ചരിത്രത്തില്‍ പ്രകടമായ സ്വാധീനം ചെലുത്തിയ എഴുത്തുകാരി വെര്‍ജീനിയ വുള്‍ഫിന്റെ ആത്മകഥാപരമായ ലേഖനങ്ങളുടെ സമാഹാരം. ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍, സാമ്പ്രദായിക കുടുംബത്തില്‍ ജനിച്ച ഒരു സ്ത്രീയുടെ ഭാവുകത്വത്തില്‍ സൃഷ്ടിച്ച പ്രഭാവം ഈ കുറിപ്പുകളിലൂടെ വ്യക്തമാകുന്നു. ബാല്യം, കൗമാരം, പ്രണയം, കുടുംബം, സൗഹൃദം എന്നിവയെല്ലാം കടന്നുവരുന്ന ഓര്‍മക്കുറിപ്പുകളില്‍ എഴുതാതെ പോയ ആത്മകഥയുടെ ഏടുകളുണ്ട്. പുതിയ തലമുറയിലെ ശ്രദ്ധേയയായ എഴുത്തുകാരിയുടെ പരിഭാഷ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ വെര്‍ജീനിയ വുള്‍ഫ്‌
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അപൂര്‍ണ വിഷാദങ്ങള്‍
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട