അറബി - മലയാള പദകോശം
Rating:
0%
In stock
Regular Price ₹70.00 -10% Special Price ₹63.00

സാംസ്‌കാരിക ദേശീയതയിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമായ, ദേശീയ സംസ്‌ക്കാരത്തിന്റെ മിശ്രസ്വഭാവത്തെ സജീവമാക്കാൻ ഇതുപോലുള്ള നിരവധി ധൈഷണിക ഇടപെടലുകൾ അനിവാര്യമാണ്. - അവതാരികയിൽ കെ ഇ എൻ.

Product: അറബി - മലയാള പദകോശം are being added to cart ...
x
x
Product: അറബി - മലയാള പദകോശം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഹസൻ നെടിയനാടിന്റെ അറബി - മലയാളം പദകോശം എന്നും മലയാളഭാഷയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കും. മലയാളതനിമയെക്കുറിച്ചുള്ള സങ്കുചിത സമീപനങ്ങളുടെ മർമ്മം പൊള്ളിക്കും വിധമുള്ള ഒരു നിശ്ശബ്ദസമരം പോലുമായി അത് മാറും! മലയാളഭാഷയുടെ അസാധാരണ സ്വാംശീകരണശേഷിയുടെയും ശക്തിയുടെയും സാന്നിധ്യം തന്നെയാണ്, അറബി - മലയാളം പദകോശത്തെ, ഭാഷകളുടെ 'ക്ലാസ്സിക്കൽ പദവി സംബന്ധിച്ച' സംവാദങ്ങൾക്കിടയിൽ അത്യന്തം പ്രസക്തമാക്കുന്നത്. വർഷങ്ങളോളമുള്ള പരിശ്രമവും, അറബിമലയാളം ഭാഷകളിലുള്ള പാണ്ഡിത്യവുമാണ് ഹസൻ നെടിയനാടിന്റെ പദകോശം ഒരവകാശവാദവുമില്ലാതെ ആവിഷ്‌കരിക്കുന്നത്.

സാംസ്‌കാരിക ദേശീയതയിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമായ, ദേശീയ സംസ്‌ക്കാരത്തിന്റെ മിശ്രസ്വഭാവത്തെ സജീവമാക്കാൻ ഇതുപോലുള്ള നിരവധി ധൈഷണിക ഇടപെടലുകൾ അനിവാര്യമാണ്. - അവതാരികയിൽ കെ ഇ എൻ.

വിശദാംശങ്ങൾ

ISBN 8176901709
ഗ്രന്ഥകർത്താക്കൾ ഹസൻ നെടിയനാട്
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:അറബി - മലയാള പദകോശം
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട