അരാജകവാദിയുടെ ആത്മഭാഷണങ്ങള്‍
Rating:
0%
In stock
Regular Price ₹140.00 -20% Special Price ₹112.00

സർഗപരമായ അരാജകത്വം ഏറ്റവും തീവ്രമായിട്ടുണ്ട് പൂനത്തിൽ കുഞ്ഞബ്ദുള്ളയുടെ ജീവിതത്തിലും എഴുത്തിലും. മുഴുവൻ മുൻവിധികളെയും ഒറ്റനിമിഷം കൊണ്ട് ഈ മനുഷ്യൻ അട്ടിമറിച്ചുകളയും. പ്രവചനങ്ങൾക്ക് വഴങ്ങാത്ത സർവ്വ മാമൂലുകളോടും കലഹിക്കുന്ന ഒരെഴുത്തുകാരൻ. പൂനത്തിൽ സംസാരിക്കുമ്പോഴും പ്രവഹിക്കുന്നത് സർഗപരമായ കലഹത്തിന്റെ ഊർജമാണ്. എഴുത്തും എഴുത്തുകാരും രതിയും ലഹരിയും മതവും വ്യക്തിജീവിതവും രാഷ്ട്രീയവും കടന്നുവരുന്ന ദീർഘസംഭാഷണം.

Product: അരാജകവാദിയുടെ ആത്മഭാഷണങ്ങള്‍ are being added to cart ...
x
x
Product: അരാജകവാദിയുടെ ആത്മഭാഷണങ്ങള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സർഗപരമായ അരാജകത്വം ഏറ്റവും തീവ്രമായിട്ടുണ്ട് പൂനത്തിൽ കുഞ്ഞബ്ദുള്ളയുടെ ജീവിതത്തിലും എഴുത്തിലും. മുഴുവൻ മുൻവിധികളെയും ഒറ്റനിമിഷം കൊണ്ട് ഈ മനുഷ്യൻ അട്ടിമറിച്ചുകളയും. പ്രവചനങ്ങൾക്ക് വഴങ്ങാത്ത സർവ്വ മാമൂലുകളോടും കലഹിക്കുന്ന ഒരെഴുത്തുകാരൻ. പൂനത്തിൽ സംസാരിക്കുമ്പോഴും പ്രവഹിക്കുന്നത് സർഗപരമായ കലഹത്തിന്റെ ഊർജമാണ്. എഴുത്തും എഴുത്തുകാരും രതിയും ലഹരിയും മതവും വ്യക്തിജീവിതവും രാഷ്ട്രീയവും കടന്നുവരുന്ന ദീർഘസംഭാഷണം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പുനത്തിൽ കുഞ്ഞബ്ദുള്ള എ കെ അബ്ദുൾ ഹക്കീം
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അരാജകവാദിയുടെ ആത്മഭാഷണങ്ങള്‍