അരങ്ങു കാണാത്ത നടൻ
Rating:
0%
In stock
Regular Price ₹410.00 -20% Special Price ₹328.00

മലബാറിന്റെ സ്പന്ദനങ്ങളെ സ്വന്തം സ്മൃതിചിത്രങ്ങളായി വെളിപ്പെടുത്തുന്ന തിക്കോടിയന്റെ ആത്മകഥ. അവിചാരിത കൂടിക്കാഴ്ചകള്‍ ഭാവിയെ മറച്ചുനിന്ന് യവനിക ഉയര്‍ത്തിയ ജീവിത നിഴല്‍പ്പാടുകള്‍. ഓര്‍മ്മയിലെ പ്രതിസ്പന്ദനങ്ങള്‍ ചേര്‍ത്തുവച്ച് രസകരമായി തന്റെ കഥപറയുകയാണ് തിക്കോടിയന്‍.

Product: അരങ്ങു കാണാത്ത നടൻ are being added to cart ...
x
x
Product: അരങ്ങു കാണാത്ത നടൻ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

മലബാറിന്റെ സ്പന്ദനങ്ങളെ സ്വന്തം സ്മൃതിചിത്രങ്ങളായി വെളിപ്പെടുത്തുന്ന തിക്കോടിയന്റെ ആത്മകഥ. അവിചാരിത കൂടിക്കാഴ്ചകള്‍ ഭാവിയെ മറച്ചുനിന്ന് യവനിക ഉയര്‍ത്തിയ ജീവിത നിഴല്‍പ്പാടുകള്‍. ഓര്‍മ്മയിലെ പ്രതിസ്പന്ദനങ്ങള്‍ ചേര്‍ത്തുവച്ച് രസകരമായി തന്റെ കഥപറയുകയാണ് തിക്കോടിയന്‍. ആത്മകഥനത്തോടൊപ്പം ഒരു കാലഘട്ടത്തിന്റെയും കൂടി ചരിത്രബദ്ധമായ ആഖ്യാനസങ്കലനം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ തിക്കോടിയന്‍
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അരങ്ങു കാണാത്ത നടൻ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട