അരിപ്പൊ തിരിപ്പോ
In stock
Regular Price
₹115.00
-20%
Special Price
₹92.00
പാട്ടു തീർന്നു.പാപ്പൂട്ടിയും പുള്ളിച്ചിയും ഉറക്കെച്ചിരിച്ചു.ചിരിച്ചുചിരിച്ച് പാപ്പൂട്ടി നൃത്തം വെച്ചു.ക്ടാങ്ങളും അവനൊപ്പം ചേർന്നു.അവരുടെ നൃത്തത്തിന് അകമ്പടിയായി മഴപോലും അപ്പോഴും തിമർത്തു പെയ്തുകൊണ്ടിരുന്നു. നാടൻപാട്ടിന്റെ മാധുര്യം കലരുന്ന, പാപ്പൂട്ടിയുടെയും പുള്ളിച്ചിയുടെയും കഥ പറയുന്ന ബാലനോവൽ.
Categories: | വിഭാഗങ്ങൾ, ബാലസാഹിത്യം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
പാട്ടു തീർന്നു.പാപ്പൂട്ടിയും പുള്ളിച്ചിയും ഉറക്കെച്ചിരിച്ചു.ചിരിച്ചുചിരിച്ച് പാപ്പൂട്ടി നൃത്തം വെച്ചു.ക്ടാങ്ങളും അവനൊപ്പം ചേർന്നു.അവരുടെ നൃത്തത്തിന് അകമ്പടിയായി മഴപോലും അപ്പോഴും തിമർത്തു പെയ്തുകൊണ്ടിരുന്നു. നാടൻപാട്ടിന്റെ മാധുര്യം കലരുന്ന, പാപ്പൂട്ടിയുടെയും പുള്ളിച്ചിയുടെയും കഥ പറയുന്ന ബാലനോവൽ.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | അംബുജം കടമ്പൂര് |
---|---|
പ്രസാധകർ | പൂർണ പബ്ലിക്കേഷൻസ് |
നിരൂപണങ്ങൾ എഴുതുക