ആശകൾ ആശങ്കകൾ ആകുലതകൾ
Rating:
0%
In stock
Regular Price ₹170.00 -10% Special Price ₹153.00

സമകാലിക ജീവിതാവസ്ഥകളോടുള്ള പ്രതികരണങ്ങൾ. ചിന്തിക്കാൻ ഒരുക്കമുള്ളവർക്ക് വ്യഥകളും ആശങ്കകളും ഉളവാക്കുന്നവയാണ് നാം കടന്നുപോകുന്ന കാലഘട്ടത്തിലെ ജീവിതാവസ്ഥകൾ. ആശിക്കാനും ആശ്വസിക്കാനും ഏറെയൊന്നുമില്ല. ആശങ്കകളുടെ ഇരുളിന്നാകട്ടെ കട്ടി കൂടിക്കൂടി വരുന്നു. എന്നിട്ടും ആശയ്‌ക്കു വകയുണ്ടോ എന്ന അന്വേഷണത്തെ തീരെ കൈവിട്ടിട്ടില്ല. പാവങ്ങൾക്കും കുഞ്ഞുങ്ങൾക്കും പെണ്ണുങ്ങൾക്കും ഈ നാട് നരകമാണെന്ന അറിവ് നാൾക്കുനാൾ ജീവിതത്തെ കൂടുതൽ ദുഃസഹമാക്കിക്കൊണ്ടിരിക്കുന്നു... 

Product: ആശകൾ ആശങ്കകൾ ആകുലതകൾ are being added to cart ...
x
x
Product: ആശകൾ ആശങ്കകൾ ആകുലതകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സമകാലിക ജീവിതാവസ്ഥകളോടുള്ള പ്രതികരണങ്ങൾ. ചിന്തിക്കാൻ ഒരുക്കമുള്ളവർക്ക് വ്യഥകളും ആശങ്കകളും ഉളവാക്കുന്നവയാണ് നാം കടന്നുപോകുന്ന കാലഘട്ടത്തിലെ ജീവിതാവസ്ഥകൾ. ആശിക്കാനും ആശ്വസിക്കാനും ഏറെയൊന്നുമില്ല. ആശങ്കകളുടെ ഇരുളിന്നാകട്ടെ കട്ടി കൂടിക്കൂടി വരുന്നു. എന്നിട്ടും ആശയ്‌ക്കു വകയുണ്ടോ എന്ന അന്വേഷണത്തെ തീരെ കൈവിട്ടിട്ടില്ല. പാവങ്ങൾക്കും കുഞ്ഞുങ്ങൾക്കും പെണ്ണുങ്ങൾക്കും ഈ നാട് നരകമാണെന്ന അറിവ് നാൾക്കുനാൾ ജീവിതത്തെ കൂടുതൽ ദുഃസഹമാക്കിക്കൊണ്ടിരിക്കുന്നു.  

"അകലെയെങ്ങാനും പ്രഭാതമുണ്ടോ?" എന്നന്വേഷിച്ചുകൊണ്ട് മരുപ്രദേശത്ത് അലയുന്ന പഥികന്റെ അവസ്ഥ. മൃതിയെ ഭീതിദമാക്കാതെ, മുക്തിദമാക്കി കാട്ടിത്തരുന്നു എന്ന നല്ല മറുവശമുണ്ട്.
ആശിക്കാനുള്ള സിദ്ധി തളരുന്നില്ല എന്ന ആശ്വാസവുമുണ്ട്.

വിശദാംശങ്ങൾ

ISBN 9789388343558
ഗ്രന്ഥകർത്താക്കൾ ഡോ എം ലീലാവതി
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ആശകൾ ആശങ്കകൾ ആകുലതകൾ
Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട