അസാന്നിധ്യങ്ങളുടെ പുസ്തകം
Rating:
0%
In stock
Regular Price ₹150.00 -20% Special Price ₹120.00

അയ്യങ്കാളിയെക്കുറിച്ചും പഞ്ചമിയെക്കുറിച്ചും ദളിതരുടെയും ആദിവാസികളുടെയും ഭൂമിയില്ലായ്മയെക്കുറിച്ചുമൊക്കെ സംസാരിച്ചും എഴുതിയും കൈയടി നേടുമ്പോൾ കുറെ പതിറ്റാണ്ടുകളായി ദളിത് കീഴാള-ബഹുജന അന്വേഷണങ്ങൾ സ്വരൂപിച്ചെടുത്ത ആശയമണ്ഡലത്തെ റദ്ദാക്കുകയോ തങ്ങളുടെതാക്കുകയോ ആണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. അതിന് പാകമായ, തികച്ചും ജാതിയധീശത്വമൂല്യങ്ങളെ പിന്തുടരുന്ന സാമൂഹികസംവേദനവും വായനാരീതിയും സജീവമായ പശ്ചാത്തലത്തിലാണ് ഈ സമാഹാരത്തിലെ ലേഖനങ്ങൾ വായനക്കാരെ അഭിമുഖീകരിക്കുന്നത്.

Product: അസാന്നിധ്യങ്ങളുടെ പുസ്തകം are being added to cart ...
x
x
Product: അസാന്നിധ്യങ്ങളുടെ പുസ്തകം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

അയ്യങ്കാളിയെക്കുറിച്ചും പഞ്ചമിയെക്കുറിച്ചും ദളിതരുടെയും ആദിവാസികളുടെയും ഭൂമിയില്ലായ്മയെക്കുറിച്ചുമൊക്കെ സംസാരിച്ചും എഴുതിയും കൈയടി നേടുമ്പോൾ കുറെ പതിറ്റാണ്ടുകളായി ദളിത് കീഴാള-ബഹുജന അന്വേഷണങ്ങൾ സ്വരൂപിച്ചെടുത്ത ആശയമണ്ഡലത്തെ റദ്ദാക്കുകയോ തങ്ങളുടെതാക്കുകയോ ആണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. അതിന് പാകമായ, തികച്ചും ജാതിയധീശത്വമൂല്യങ്ങളെ പിന്തുടരുന്ന സാമൂഹികസംവേദനവും വായനാരീതിയും സജീവമായ പശ്ചാത്തലത്തിലാണ് ഈ സമാഹാരത്തിലെ ലേഖനങ്ങൾ വായനക്കാരെ അഭിമുഖീകരിക്കുന്നത്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഒ കെ സന്തോഷ്
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അസാന്നിധ്യങ്ങളുടെ പുസ്തകം