അഷിതയുടെ ഹൈക്കു കവിതകള്‍
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

ചെറുതിന്റെ ശക്തിസൗന്ദര്യങ്ങളെ ഹൃദയത്തില്‍ സ്വാംശീകരിക്കുന്ന ഹൈക്കു കവിതകള്‍...

Product: അഷിതയുടെ ഹൈക്കു കവിതകള്‍ are being added to cart ...
x
x
Product: അഷിതയുടെ ഹൈക്കു കവിതകള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഈ വലിയ ലോകത്ത് ചെറുതിന്റെ സൗന്ദര്യം ആരായുന്നവര്‍ക്കായി കഥാകാരി അഷിത രചിച്ച ഹൈക്കു കവിതകള്‍. മൂന്നടികൊണ്ട് മൂലോകവും അളന്ന വാമനനെപ്പോലെ ഈ ലഘുകവിതകള്‍ വായനക്കാരന്റെ ബോധമണ്ഡലത്തില്‍ പ്രകാശിക്കുന്നു. ഗഹനമായ വനനിശ്ശബ്ദതയിലെ ചെറിയ ഇലയനക്കങ്ങളായി ഇവയോരോന്നും അനുഭവപ്പെടുന്നു.ചെറുതിന്റെ ശക്തിസൗന്ദര്യങ്ങളെ ഹൃദയത്തില്‍ സ്വാംശീകരിക്കുന്ന ഹൈക്കു കവിതകള്‍.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ അഷിത
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അഷിതയുടെ ഹൈക്കു കവിതകള്‍
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട