അശ്വഘോഷന്റെ മഹാകാവ്യങ്ങൾ - ഭാഗം ഒന്ന് ബുദ്ധചരിതം ഒന്നാം പകുതി (1 - 14)
Rating:
0%
In stock
Regular Price ₹175.00 -10% Special Price ₹157.50

"ലാളിത്യവും ഉപമാപ്രയോഗചാതുരിയും കാളിദാസനോടൊപ്പംതന്നെ അശ്വഘോഷനിലും നമുക്ക് കാണാം. അശ്വഘോഷകൃതികളുടെ ഒരു മേന്മ അത് വെറുതെ നേരമ്പോക്കിന് വായിച്ചുരസിക്കാനുള്ളതല്ല എന്നതാണ്. അവ ഒരേസമയം നമ്മുടെ ബുദ്ധിയോടും ഹൃദയത്തോടും സംവദിക്കുന്നു".

Product: അശ്വഘോഷന്റെ മഹാകാവ്യങ്ങൾ - ഭാഗം ഒന്ന് ബുദ്ധചരിതം ഒന്നാം പകുതി (1 - 14) are being added to cart ...
x
x
Product: അശ്വഘോഷന്റെ മഹാകാവ്യങ്ങൾ - ഭാഗം ഒന്ന് ബുദ്ധചരിതം ഒന്നാം പകുതി (1 - 14) was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

"ലാളിത്യവും ഉപമാപ്രയോഗചാതുരിയും കാളിദാസനോടൊപ്പംതന്നെ അശ്വഘോഷനിലും നമുക്ക് കാണാം. അശ്വഘോഷകൃതികളുടെ ഒരു മേന്മ അത് വെറുതെ നേരമ്പോക്കിന് വായിച്ചുരസിക്കാനുള്ളതല്ല എന്നതാണ്. അവ ഒരേസമയം നമ്മുടെ ബുദ്ധിയോടും ഹൃദയത്തോടും സംവദിക്കുന്നു".

"അശ്വഘോഷകവിതയുടെ ലാളിത്യവും ശ്ലിഷ്ടതയും നിലനിർത്തുവാൻ പരിഭാഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഏത് തരക്കാരായ വായനക്കാർക്കും എളുപ്പം അർത്ഥം മനസ്സിലാക്കാൻ കഴിയും. ദാർശനികതത്വങ്ങൾ വിശദീകരിക്കുന്ന കാവ്യങ്ങളിലെ ഭാഷ മിക്കപ്പോഴും ക്ലിഷ്ടമായിരിക്കും. അതിനൊരപവാദമത്രേ അശ്വഘോഷന്റെ ഭാഷയും അതിനോട് നീതിപുലർത്തുന്ന പരിഭാഷയും.

ചിരകാലമായി മലയാളിവായനക്കാർക്ക് അന്യമായിരുന്ന ഈ കൃതി പരിഭാഷപ്പെടുത്താനും പരിചയപ്പെടുത്താനുമുള്ള ശ്രമം തികച്ചും അഭിനന്ദനീയംതന്നെ". - ഡോ വി കെ വിജയൻ

വിശദാംശങ്ങൾ

പരിഭാഷ മാധവൻ അയ്യപ്പത്ത്, കെ കെ യതീന്ദ്രൻ
ISBN 9788176901871
ഗ്രന്ഥകർത്താക്കൾ അശ്വഘോഷൻ
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:അശ്വഘോഷന്റെ മഹാകാവ്യങ്ങൾ - ഭാഗം ഒന്ന് ബുദ്ധചരിതം ഒന്നാം പകുതി (1 - 14)
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട