അതിരുകൾ മാറുന്ന യൂറോപ്പിലൂടെ
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് അവിടത്തെ നാടുകളുടെയും ജനതകളുടെയും ചരിത്രത്തിൽകൂടി കണ്ണോടിക്കുന്ന ലോകസഞ്ചാരിയായ ഒരെഴുത്തുകാരന്റെ ലളിതസുന്ദരവും വിജ്ഞാനപ്രദവുമായ സഞ്ചാരാനുഭവങ്ങൾ.

Product: അതിരുകൾ മാറുന്ന യൂറോപ്പിലൂടെ are being added to cart ...
x
x
Product: അതിരുകൾ മാറുന്ന യൂറോപ്പിലൂടെ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

യൂറോപ്പിൽ അതിർത്തിമാറ്റം അനുസ്യൂതമാണ്. ഒന്നാം ലോകമഹായുദ്ധത്തിനുമുമ്പ് യുദ്ധാനന്തരം പുതിയ രാജ്യങ്ങൾ രൂപപ്പെട്ടു. രണ്ടാം ലോക മഹായുദ്ധം വീണ്ടും യൂറോപ്യൻ രാജ്യാതിർത്തികളെ സങ്കീർണ്ണമാക്കി. സോവിയറ്റ് യൂണിയൻ കടന്നുപിടിച്ചു ഘടനമാറ്റിയ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെ അലകുംപിടിയും മാറി. നാൽപതു വർഷത്തോളം രണ്ടായിരുന്ന
ജർമ്മനികൾ ഒന്നായി. ബർലിൻ മതിൽ ഇപ്പോളവിടെ കാണുന്നില്ല. യൂറോയും യൂറോപ്യൻ യൂണിയനും നല്ല കുതിപ്പിലാണ്. ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് അവിടത്തെ നാടുകളുടെയും ജനതകളുടെയും ചരിത്രത്തിൽകൂടി കണ്ണോടിക്കുന്ന ലോകസഞ്ചാരിയായ ഒരെഴുത്തുകാരന്റെ ലളിതസുന്ദരവും വിജ്ഞാനപ്രദവുമായ സഞ്ചാരാനുഭവങ്ങൾ.

വിശദാംശങ്ങൾ

ISBN 9789352825554
ഗ്രന്ഥകർത്താക്കൾ എം സി ചാക്കോ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അതിരുകൾ മാറുന്ന യൂറോപ്പിലൂടെ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട