ഓസ്ട്രേലിയ: അത്ഭുതങ്ങളുടെ ഭൂഖണ്ഡം
Rating:
0%
In stock
Regular Price ₹205.00 -10% Special Price ₹184.50

പണ്ട് കുറ്റവാളികളെ പാർപ്പിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം സ്ഥാപിച്ച കോളനി ഇന്ന് ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നായി വികസിച്ച അത്ഭുതകരമായ കഥയാണ് സഞ്ചാരിയായ എ.ക്യു. മഹ്ദിക്ക് പറയാനുള്ളത്. ഈ ഭൂഖണ്ഡത്തിൽ തലങ്ങും വിലങ്ങും നടത്തിയ സഞ്ചാരവും കാഴ്ചകളും മനുഷ്യപ്രയത്നത്തിന്റെ അമൂല്യതയും വിവരിക്കുന്ന രസകരവും മനോഹരവുമായ കൃതി.

Product: ഓസ്ട്രേലിയ: അത്ഭുതങ്ങളുടെ ഭൂഖണ്ഡം are being added to cart ...
x
x
Product: ഓസ്ട്രേലിയ: അത്ഭുതങ്ങളുടെ ഭൂഖണ്ഡം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പണ്ട് കുറ്റവാളികളെ പാർപ്പിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം സ്ഥാപിച്ച കോളനി ഇന്ന് ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നായി വികസിച്ച അത്ഭുതകരമായ കഥയാണ് സഞ്ചാരിയായ എ.ക്യു. മഹ്ദിക്ക് പറയാനുള്ളത്. ഘട്ടം ഘട്ടമായി അവിടേക്ക് ആരംഭിച്ച കുടിയേറ്റം അഭൂതപൂർവമായ സാഹസികതകളുടെ കഥകൾ കൂടിയാണ്. ഈ ഭൂഖണ്ഡത്തിൽ തലങ്ങും വിലങ്ങും നടത്തിയ സഞ്ചാരവും കാഴ്ചകളും മനുഷ്യപ്രയത്നത്തിന്റെ അമൂല്യതയും വിവരിക്കുന്ന രസകരവും മനോഹരവുമായ കൃതി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എ ക്യു മഹ്ദി
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഓസ്ട്രേലിയ: അത്ഭുതങ്ങളുടെ ഭൂഖണ്ഡം
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട