അവധൂതഗീത
Rating:
0%
In stock
Regular Price ₹275.00 -10% Special Price ₹247.50

ശുദ്ധബോധവുമായി ഉപാധികളേതുമില്ലാതെ താദാത്മ്യപ്പെടുന്നതിന് സഹായകമായ മാര്‍ഗം ഈ കൃതിയിലൂടെ എത്തിപ്പിടിക്കാനാവും.  ആത്മസാക്ഷാത്ക്കരണത്തിന്റെ ആനന്ദഭാവം അനുഭവപ്പെടുത്തുന്ന കൃതി.

Product: അവധൂതഗീത are being added to cart ...
x
x
Product: അവധൂതഗീത was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വേദാന്തം ബാലികേറാമലയാണ് എന്ന അബദ്ധധാരണ നീക്കാന്‍ ഈ കൃതി ധാരാളം മതി എന്നു തോന്നുന്നു. ഇതിന്റെ ആദ്യ വായനക്കാരില്‍ ഒരാളാകാന്‍ ഒത്തത് ഭാഗ്യംതന്നെ. മനുഷ്യനായാല്‍ 'അന്തമില്ലായ്മ'യ്ക്കും അറുതികാണണം എന്ന കരുതല്‍ എന്നും സൂക്ഷിച്ചവരുടെ നാടായ കേരളക്കരയില്‍ ഈ കൃതി സഹര്‍ഷം സ്വാഗതം ചെയ്യപ്പെടുകയും എന്നു നിശ്ചയം. - സി.രാധാകൃഷ്ണന്‍

ശുദ്ധബോധവുമായി ഉപാധികളേതുമില്ലാതെ താദാത്മ്യപ്പെടുന്നതിന് സഹായകമായ മാര്‍ഗം ഈ കൃതിയിലൂടെ എത്തിപ്പിടിക്കാനാവും. ആത്മസാക്ഷാത്ക്കരണത്തിന്റെ ആനന്ദഭാവം അനുഭവപ്പെടുത്തുന്ന കൃതി.

വിശദാംശങ്ങൾ

പരിഭാഷ സ്വാമി വിശുദ്ധാനന്ദ
ഗ്രന്ഥകർത്താക്കൾ ദത്താത്രേയ മഹര്‍ഷി
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അവധൂതഗീത
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട