ആയ
Rating:
0%
In stock
Regular Price ₹325.00 -10% Special Price ₹292.50

''ഒരു പതിനേഴു വയസ്സുകാരനു ജീവിതത്തെ കാര്യമായി മനസ്സിലാക്കാനാവില്ല...'' ഫ്രഞ്ച് കവി ആര്‍തര്‍ റിംബോയുടെ നിലപാടിനുനേരേ മുഷ്ടിചുരുട്ടുകയാണ് കഥാനായകന്‍ അലക്‌സ്.

Product: ആയ are being added to cart ...
x
x
Product: ആയ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട


''ഒരു പതിനേഴു വയസ്സുകാരനു ജീവിതത്തെ കാര്യമായി മനസ്സിലാക്കാനാവില്ല...'' ഫ്രഞ്ച് കവി ആര്‍തര്‍ റിംബോയുടെ നിലപാടിനുനേരേ മുഷ്ടിചുരുട്ടുകയാണ് കഥാനായകന്‍ അലക്‌സ്. കുടുംബഭാരംമൂലം അയാള്‍ക്ക് ബേബി സിറ്റിങ്‌തൊഴിലാക്കേണ്ടിവരുന്നു. നിര്‍ഭാഗ്യവശാല്‍ അയാള്‍ എത്തിപ്പെടുന്നത് തികച്ചും അപ്രതീക്ഷിതമായ കുടുംബപശ്ചാത്തലങ്ങളിലും. ഈ കുടുംബങ്ങളുമൊത്തുള്ള ജീവിതം അവന്റെ ജീവിതത്തെയും അസ്തിത്വത്തെയും തകിടം മറിക്കുന്നു. ആ പ്രതിസന്ധികളെ അവന്‍ തരണം ചെയ്യുന്നതാണ് നോവലിന്റെ ഇതിവൃത്തം. വിവര്‍ത്തനം: ദാസ് ഫെർണാണ്ടസ്

വിശദാംശങ്ങൾ

പരിഭാഷ ദാസ് ഫെർണാണ്ടസ്
ISBN 9789353901431
ഗ്രന്ഥകർത്താക്കൾ ഷോൺ ഫിലിപ്പ് ബ്ലോണ്ടേൽ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ആയ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട