അയ്യൻകാളി അധഃസ്ഥിതരുടെ പോരാളി
Rating:
0%
In stock
Regular Price ₹180.00 -10% Special Price ₹162.00

മൃഗതുല്യരായി ജീവിച്ച ഒരു സമുദായത്തിന്റെ അവകാശങ്ങൾക്കുവേണ്ടി വിപ്ലവകരമായ മുന്നേറ്റത്തിന് നേതൃത്വം നൽകിയ അയ്യൻകാളിയുടെ ജീവചരിത്രം...

Product: അയ്യൻകാളി അധഃസ്ഥിതരുടെ പോരാളി are being added to cart ...
x
x
Product: അയ്യൻകാളി അധഃസ്ഥിതരുടെ പോരാളി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പുലയസമുദായത്തിനുവേണ്ടി പടപൊരുതിയ അയ്യൻകാളിയുടെ ജീവിതകഥ തിരുവിതാംകൂറിന്റെ സാമൂഹിക ചരിത്രം കൂടിയാണ്. അയിത്തത്തിനെതിരെ പോരാടിയ, വിദ്യാലയ പ്രവേശനത്തിന്  
സവർണ്ണരോട് പൊരുതി ജയിച്ച, മനുഷ്യാവകാശങ്ങൾക്കുവേണ്ടി വാദിച്ച, മഹാത്മാ എന്ന് കേരളചരിത്രത്തിൽ രേഖപ്പെടുത്തിയ ധീരനായകന്റെ കഥ. മൃഗതുല്യരായി ജീവിച്ച ഒരു സമുദായത്തിന്റെ അവകാശങ്ങൾക്കുവേണ്ടി വിപ്ലവകരമായ മുന്നേറ്റത്തിന് നേതൃത്വം നൽകിയ അയ്യൻകാളിയുടെ ജീവചരിത്രം.

വിശദാംശങ്ങൾ

ISBN 9388830245
ഗ്രന്ഥകർത്താക്കൾ കരിവേലി ബാബുക്കുട്ടൻ
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അയ്യൻകാളി അധഃസ്ഥിതരുടെ പോരാളി
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട