ബാപ്പൂജി കഥകൾ
In stock
Regular Price
₹60.00
-10%
Special Price
₹54.00
ദയ, കരുണ, സഹാനുഭൂതി, സത്യസന്ധത, ക്ഷമ, തുടങ്ങിയ മഹത്തായ മാനുഷികമൂല്യങ്ങൾ തന്റെ സന്ദേശമാക്കിയ മഹാത്മവാണ് ഗാന്ധിജി.
Categories: | വിഭാഗങ്ങൾ, കഥകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
ദയ, കരുണ, സഹാനുഭൂതി, സത്യസന്ധത, ക്ഷമ, തുടങ്ങിയ മഹത്തായ മാനുഷികമൂല്യങ്ങൾ തന്റെ സന്ദേശമാക്കിയ മഹാത്മവാണ് ഗാന്ധിജി. കൊച്ചുകൂട്ടുകാർക്ക് അദ്ദേഹം അവരുടെ പ്രിയപ്പെട്ട ബാപ്പുജിയാണ്. ബാപ്പുജിയുടെ ജീവിതകഥയിലെ ഒരു പിടി മൂഹൂർത്തങ്ങളെ കുട്ടികൾക്ക് കഥകളായി പറഞ്ഞുകൊടുക്കുകയാണ് ഉല്ലല ബാബു.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | ഉല്ലല ബാബു |
---|---|
പ്രസാധകർ | ഡി സി ബുക്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട