ബാവുല്‍ : ജീവിതവും സംഗീതവും
Rating:
0%
In stock
Regular Price ₹250.00 -10% Special Price ₹225.00

ഗ്രാമീണഇന്ത്യയിലെ നാടോടിഗായകരായ ബാവുലുകളോടൊപ്പം ഒരു ദേശാടനം. 

Product: ബാവുല്‍ : ജീവിതവും സംഗീതവും are being added to cart ...
x
x
Product: ബാവുല്‍ : ജീവിതവും സംഗീതവും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മരവും കളിമണ്ണും കൊണ്ട് നിര്‍മ്മിച്ച വാദ്യോപകരണങ്ങള്‍ മീട്ടിക്കൊണ്ട് പ്രകൃതിയുടെ വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ ആവാഹിച്ചുപാടുന്ന ബാവുലുകളുടെ പാട്ടും സാഹസികതയും നിറഞ്ഞ ലോകം ഭൂപ്രകൃതി പോലെ വന്യവും അപ്രവചനീയവുമാണ്. ബാവുലുകളുടെ പ്രാചീനജീവിതത്തിന്റെ ജ്ഞാനവും നര്‍മവും ആചാരമായിത്തീര്‍ന്ന ക്രമരാഹിത്യവും നിത്യനൂതനമെന്ന പോലെ വിവരിക്കുന്ന പുസ്തകം. 

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ മിംലു സെൻ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ബാവുല്‍ : ജീവിതവും സംഗീതവും
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട