ബാലപാഠങ്ങൾ
Rating:
0%
In stock
Regular Price ₹70.00 -10% Special Price ₹63.00

ശുഭാപ്തിവിശ്വാസത്തിന്റെ പ്രപഞ്ചബോധത്തിന്റെ ശാസ്ത്രബോധത്തിന്റെ തനത് മേന്മകളോടുകൂടി പി മധുസൂദനൻ അവസാനകാലത്ത് എഴുതിയ കവിതകളുടെ സമാഹാരം.

Product: ബാലപാഠങ്ങൾ are being added to cart ...
x
x
Product: ബാലപാഠങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

നീകാണുമീയുലകിലുണ്ടു വെളുപ്പു; പക്ഷേ
നീകണ്ടിടുംപടിയിതത്ര വെളുത്തതല്ല,
ഈ വെണ്മതൻ പിറകിലുണ്ടു കറുപ്പു, തെല്ലും
കാരുണ്യവായ്പു കലരാത്തൊരു സത്യമായി.

ശുഭാപ്തിവിശ്വാസത്തിന്റെ പ്രപഞ്ചബോധത്തിന്റെ ശാസ്ത്രബോധത്തിന്റെ തനത് മേന്മകളോടുകൂടി പി മധുസൂദനൻ അവസാനകാലത്ത് എഴുതിയ കവിതകളുടെ സമാഹാരം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പി മധുസൂദനന്‍
പ്രസാധകർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

നിരൂപണങ്ങൾ എഴുതുക

You're reviewing:ബാലപാഠങ്ങൾ
Sold By
Keralasasthrasahithyaparishath
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട