ബാലസാഹിത്യം കോംബോ ഓഫർ -1
Rating:
0%
In stock
Regular Price ₹994.00 -25% Special Price ₹745.00

ജനപ്രിയവും ബാല സാഹിത്യത്തിൽ ഏറെ ശ്രദ്ധേയവുമായ മികച്ച പുസ്തകങ്ങൾ.

കുഞ്ഞിക്കൂനനും കൊച്ചുനീലാണ്ടനും

മലയാളത്തിലെ എക്കാലത്തേയും പ്രിയപ്പെട്ട ബാലസാഹിത്യകാരൻ പി. നരേന്ദ്രനാഥിന്റെ അനശ്വരമായ നാല് ബാലനോവലുകളുടെ സമാഹാരം .

പന്ന

കടലിൽ മീൻപിടിക്കാൻ പോയ മോത്തിയെ കാത്ത് തീരത്തിരിക്കുകയായിരുന്നു അനുജത്തി പന്ന. കടലിൽ പോയ സകലരും മടങ്ങിവന്നിട്ടും ഏട്ടനെമാത്രം കാണുന്നില്ല. ''മോത്തീ, മോത്തീ... നീ എവിടെയാണ്?'' ആരും ഉത്തരം കൊടുത്തില്ല. ചുറ്റിലും ചീറിയടിക്കുന്ന കാറ്റും തിരകളും മാത്രം. അവൾക്കു വല്ലാത്ത ക്ഷീണം തോന്നി. ആ പൂഴിമണ്ണിൽ തലചായ്ച്ച് അവൾ ഉറങ്ങിപ്പോയി. കടലിൽ വേലിയേറ്റം തുടങ്ങി. അവൾ അതറിഞ്ഞതേയില്ല. ഊക്കോടെ ഉയർന്ന അലകൾ ആരവ ത്തോടെ പാഞ്ഞുവന്ന് പന്നയെ കോരിയെടുത്തു കടലിന്റെ ആഴങ്ങളിലേക്കു മറഞ്ഞു. കരയിൽ സംഭവിച്ചതൊന്നും കടലിലായിരുന്ന മോത്തിയും അറിഞ്ഞതേ യില്ല. തിരയെടുത്ത പന്നയ്ക്ക് എന്തു സംഭവിച്ചു? പാവം മോത്തി, അനുജത്തിയെതേടി അവൻ എത്രദൂരം നടന്നിട്ടുണ്ടാവും?പ്രശസ്ത കവയിത്രി റോസ് മേരിയാണ് 'പന്ന' മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്.

വണ്ടർ നിയാണ്ടർ

സ്മാർട്ട് ക്ലാസ്സിന്റെയും ഓൺലൈൻ കോഴ്സുകളുടെയും  കാലത്ത് ജീവിക്കുന്ന കുട്ടികൾക്കായി എഴുതപെട്ട 4 സ്മാർട്ട് നോവലുകൾ.

പഞ്ചതന്ത്രകഥകൾ

ലോകം മുഴുവൻ എക്കാലത്തും പ്രചരിച്ചുകൊണ്ടിരിക്കുന്ന പഞ്ചതന്ത്രം കഥകൾ. മഹിളാരോപ്യം എന്ന രാജ്യത്തെ രാജാവായ അമരശക്തിയുടെ മണ്ടന്മാരും ദുർബുദ്ധികളും അഹങ്കാരികളുമായ മൂന്നു പുത്രന്മാരെ ബുദ്ധിയും നീതിനിഷ്ഠയും സാമർഥ്യവും ഉള്ളവരാക്കാൻ വിഷ്ണുശർമ എന്ന ആചാര്യബ്രാഹ്മണൻ രചിച്ച അദ്ഭുതകഥകളാണ് അഞ്ചു തന്ത്രങ്ങളിലായി പറയുന്നത്.

Product: ബാലസാഹിത്യം കോംബോ ഓഫർ -1 are being added to cart ...
x
x
Product: ബാലസാഹിത്യം കോംബോ ഓഫർ -1 was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ജനപ്രിയവും ബാല സാഹിത്യത്തിൽ ഏറെ ശ്രദ്ധേയവുമായ മികച്ച നാല് പുസ്തകങ്ങൾ.

കുഞ്ഞിക്കൂനനും കൊച്ചുനീലാണ്ടനും

മലയാളത്തിലെ എക്കാലത്തേയും പ്രിയപ്പെട്ട ബാലസാഹിത്യകാരൻ പി. നരേന്ദ്രനാഥിന്റെ അനശ്വരമായ നാല് ബാലനോവലുകളുടെ സമാഹാരം .

പന്ന

കടലിൽ മീൻപിടിക്കാൻ പോയ മോത്തിയെ കാത്ത് തീരത്തിരിക്കുകയായിരുന്നു അനുജത്തി പന്ന. കടലിൽ പോയ സകലരും മടങ്ങിവന്നിട്ടും ഏട്ടനെമാത്രം കാണുന്നില്ല. ''മോത്തീ, മോത്തീ... നീ എവിടെയാണ്?'' ആരും ഉത്തരം കൊടുത്തില്ല. ചുറ്റിലും ചീറിയടിക്കുന്ന കാറ്റും തിരകളും മാത്രം. അവൾക്കു വല്ലാത്ത ക്ഷീണം തോന്നി. ആ പൂഴിമണ്ണിൽ തലചായ്ച്ച് അവൾ ഉറങ്ങിപ്പോയി. കടലിൽ വേലിയേറ്റം തുടങ്ങി. അവൾ അതറിഞ്ഞതേയില്ല. ഊക്കോടെ ഉയർന്ന അലകൾ ആരവ ത്തോടെ പാഞ്ഞുവന്ന് പന്നയെ കോരിയെടുത്തു കടലിന്റെ ആഴങ്ങളിലേക്കു മറഞ്ഞു. കരയിൽ സംഭവിച്ചതൊന്നും കടലിലായിരുന്ന മോത്തിയും അറിഞ്ഞതേ യില്ല. തിരയെടുത്ത പന്നയ്ക്ക് എന്തു സംഭവിച്ചു? പാവം മോത്തി, അനുജത്തിയെതേടി അവൻ എത്രദൂരം നടന്നിട്ടുണ്ടാവും?പ്രശസ്ത കവയിത്രി റോസ് മേരിയാണ് 'പന്ന' മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്.

വണ്ടർ നിയാണ്ടർ

സ്മാർട്ട് ക്ലാസ്സിന്റെയും ഓൺലൈൻ കോഴ്സുകളുടെയും  കാലത്ത് ജീവിക്കുന്ന കുട്ടികൾക്കായി എഴുതപെട്ട 4 സ്മാർട്ട് നോവലുകൾ.

പഞ്ചതന്ത്രകഥകൾ

ലോകം മുഴുവൻ എക്കാലത്തും പ്രചരിച്ചുകൊണ്ടിരിക്കുന്ന പഞ്ചതന്ത്രം കഥകൾ. മഹിളാരോപ്യം എന്ന രാജ്യത്തെ രാജാവായ അമരശക്തിയുടെ മണ്ടന്മാരും ദുർബുദ്ധികളും അഹങ്കാരികളുമായ മൂന്നു പുത്രന്മാരെ ബുദ്ധിയും നീതിനിഷ്ഠയും സാമർഥ്യവും ഉള്ളവരാക്കാൻ വിഷ്ണുശർമ എന്ന ആചാര്യബ്രാഹ്മണൻ രചിച്ച അദ്ഭുതകഥകളാണ് അഞ്ചു തന്ത്രങ്ങളിലായി പറയുന്നത്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജോൺ പോൾ
പ്രസാധകർ Cerebrum Books

നിരൂപണങ്ങൾ എഴുതുക

You're reviewing:ബാലസാഹിത്യം കോംബോ ഓഫർ -1