ബാലസാഹിത്യം കോംബോ ഓഫർ-2
Rating:
0%
Out of stock
Regular Price ₹740.00 -25% Special Price ₹555.00

ജനപ്രിയവും ബാല സാഹിത്യത്തിൽ ഏറെ ശ്രദ്ധേയവുമായ മികച്ച പുസ്തകങ്ങൾ.

രാജുവും റോണിയും

രാജുവിന് സ്വതേ നായകളെ പേടിയാണ്. അവന്റെ വീട്ടില്‍ ഇതുവരെ ഒരു ജന്തുവിനെയും വളര്‍ത്തിയിട്ടില്ല. എന്നാല്‍ ഒരു ദിവസം വഴിയില്‍ വെച്ച് രാജുവിന്റെ പിന്നാലെ കൂടിയ ഒരു നായക്കുട്ടി അവന്റെ വീട്ടിലെത്തി.

അത്ഭുത വാനരന്മാർ

വിനോദയാത്രാ സംഘത്തിലെ കുട്ടികളാണ് അപ്പുക്കുട്ടനും ഗോപിയും. കൂട്ടം തെറ്റിയ ഇരുവരും ഇരുട്ടില്‍ വഴിയറിയാതെ അലഞ്ഞു. ഒടുവില്‍ അവര്‍ എത്തിച്ചേര്‍ന്നത് കാട്ടിലെ പഞ്ചവന്‍ കോട്ടയിലാണ്. അവിടത്തെ ഡോ. റാണ എന്ന ശാസ്ത്രജ്ഞന്‍ തന്റെ പരീക്ഷണത്തിന് അവരെ വിധേയരാക്കി കുരങ്ങിന്റെ ആത്മാവ് നല്‍കി.

അത്ഭുതനീരാളി

കരയില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യന്‍ജലജീവിയായി മാറിയാല്‍ എന്തൊക്കെയാണ് സംഭവിക്കുക? ശാസ്ത്രീയ പരീക്ഷണത്തിന്റെ ഫലമായി ഉണ്ടാകുന്ന രൂപാന്തരം എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിവെക്കുക.

പിനോക്യോ

കുട്ടിക്കഥകളിൽ പിറന്ന് പിന്നീട് പ്രായദേശവർഗ്ഗവ്യത്യാസങ്ങളില്ലാതെ എങ്ങും എല്ലാവർക്കും എല്ലാക്കാലവും പ്രിയപ്പെട്ടവയായിത്തീർന്ന കഥാപാത്രങ്ങൾക്കൊപ്പമാണ് പിനോക്യോയുടെ സ്ഥാനം.

Product: ബാലസാഹിത്യം കോംബോ ഓഫർ-2 are being added to cart ...
x
x
Product: ബാലസാഹിത്യം കോംബോ ഓഫർ-2 was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ജനപ്രിയവും ബാല സാഹിത്യത്തിൽ ഏറെ ശ്രദ്ധേയവുമായ മികച്ച നാല് പുസ്തകങ്ങൾ.

രാജുവും റോണിയും

രാജുവിന് സ്വതേ നായകളെ പേടിയാണ്. അവന്റെ വീട്ടില്‍ ഇതുവരെ ഒരു ജന്തുവിനെയും വളര്‍ത്തിയിട്ടില്ല. എന്നാല്‍ ഒരു ദിവസം വഴിയില്‍ വെച്ച് രാജുവിന്റെ പിന്നാലെ കൂടിയ ഒരു നായക്കുട്ടി അവന്റെ വീട്ടിലെത്തി.

അത്ഭുത വാനരന്മാർ

വിനോദയാത്രാ സംഘത്തിലെ കുട്ടികളാണ് അപ്പുക്കുട്ടനും ഗോപിയും. കൂട്ടം തെറ്റിയ ഇരുവരും ഇരുട്ടില്‍ വഴിയറിയാതെ അലഞ്ഞു. ഒടുവില്‍ അവര്‍ എത്തിച്ചേര്‍ന്നത് കാട്ടിലെ പഞ്ചവന്‍ കോട്ടയിലാണ്. അവിടത്തെ ഡോ. റാണ എന്ന ശാസ്ത്രജ്ഞന്‍ തന്റെ പരീക്ഷണത്തിന് അവരെ വിധേയരാക്കി കുരങ്ങിന്റെ ആത്മാവ് നല്‍കി.

അത്ഭുതനീരാളി

കരയില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യന്‍ജലജീവിയായി മാറിയാല്‍ എന്തൊക്കെയാണ് സംഭവിക്കുക? ശാസ്ത്രീയ പരീക്ഷണത്തിന്റെ ഫലമായി ഉണ്ടാകുന്ന രൂപാന്തരം എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിവെക്കുക.

പിനോക്യോ

കുട്ടിക്കഥകളിൽ പിറന്ന് പിന്നീട് പ്രായദേശവർഗ്ഗവ്യത്യാസങ്ങളില്ലാതെ എങ്ങും എല്ലാവർക്കും എല്ലാക്കാലവും പ്രിയപ്പെട്ടവയായിത്തീർന്ന കഥാപാത്രങ്ങൾക്കൊപ്പമാണ് പിനോക്യോയുടെ സ്ഥാനം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജോൺ പോൾ
പ്രസാധകർ Cerebrum Books

നിരൂപണങ്ങൾ എഴുതുക

You're reviewing:ബാലസാഹിത്യം കോംബോ ഓഫർ-2