ബഞ്ചാരകൾ
Rating:
0%
In stock
Regular Price ₹140.00 -10% Special Price ₹126.00

ലളിതവും സരളവുമായ ഭാഷയും, മനുഷ്യപ്പറ്റാർന്ന നിരീക്ഷണശേഷിയും കാല്പനിക സമീപനങ്ങളിൽനിന്നുള്ള അകലവും ആഖ്യാനകാര്യക്ഷമതയും ചേർന്ന് ഷബിനി വാസുദേവിന്റെ ഈ കഥകൾ മലയാള കഥാലോകത്തിൽ മൗലികമായ ഒരു സ്ഥാനം സമ്പാദിക്കുന്നു.

Product: ബഞ്ചാരകൾ are being added to cart ...
x
x
Product: ബഞ്ചാരകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ലളിതവും സരളവുമായ ഭാഷയും, മനുഷ്യപ്പറ്റാർന്ന നിരീക്ഷണശേഷിയും കാല്പനിക സമീപനങ്ങളിൽനിന്നുള്ള അകലവും ആഖ്യാനകാര്യക്ഷമതയും ചേർന്ന് ഷബിനി വാസുദേവിന്റെ ഈ കഥകൾ മലയാള കഥാലോകത്തിൽ മൗലികമായ ഒരു സ്ഥാനം സമ്പാദിക്കുന്നു. ശില്പത്തിലും സമർത്ഥനത്തിലും തികച്ചും വ്യത്യസ്തമാണ് ഓരോ കഥയുടെയും ആഖ്യാനസരണി. ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത മനുഷ്യരും ജീവികളും ബഞ്ചായന്റെ ഭാര്യയും, വൃദ്ധനും ശുശ്രുഷകയുമെല്ലാം അവയുടെ ഇരുളിൽനിന്നും വെളിച്ചത്തിൽ നിന്നും നമ്മോട് തീക്ഷണമായി സംവദിക്കുന്നു- ഷബിനിയുടെ ഈ തനിമയുള്ള കഥകൾ മലയാള കഥാ ലോകത്തിലേക്ക് നവീനാനുഭൂതികളെ സംക്രമിപ്പിക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഷബിനി വാസുദേവ്
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ബഞ്ചാരകൾ
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട