ബാസ്‌കര്‍വില്ലയിലെ വേട്ടനായ
Rating:
0%
In stock
Regular Price ₹190.00 -20% Special Price ₹152.00

ദുരൂഹമായ ഈ മരണത്തെ പിന്തുടര്‍ന്ന് ഡാര്‍ട്ട്മൂറില്‍ അരങ്ങേറുന്ന സംഭവപരമ്പരകള്‍ പൈശാചികമായ ഒരു വേട്ടനായയെക്കുറിച്ചുള്ള പുരാതനകഥകളെ വീണ്ടും ഉണര്‍ത്തി ജനങ്ങളുടെ ഇടയില്‍ ഭീതിവിതയ്ക്കുന്നു. ചാള്‍സിനുശേഷം ബാസ്‌കര്‍വില്ലയുടെ അവകാശിയായി എത്തുന്നത് ഹെന്റി ബാസ്‌കര്‍വില്ലയാണ്. ഡാര്‍ട്ട്മൂറിലെ ചതുപ്പുകളില്‍ മരണത്തിന്റെ മാറ്റൊലിയായി ഉയരുന്ന വേട്ടനായയുടെ ഭീതിദമായ കരച്ചില്‍ അയാളെയും വേട്ടയാടുന്നു. താന്‍ അന്വേഷിച്ച ഏറ്റവും ദുരൂഹമായ കേസ് എന്നാണ് ഹോംസ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ഡാര്‍ട്ട്മൂറിലെ ചതുപ്പുനിലംപോലെ ആരെയും ഏതു നിമിഷവും ആഴത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്ന വിചിത്രമായ സാഹചര്യങ്ങള്‍. ഹോംസിന്റെ കുറ്റാന്വേഷണജീവിതത്തിലെ ഏറ്റവും ശക്തമായ വെല്ലുവിളികളിലൊന്ന്.

Product: ബാസ്‌കര്‍വില്ലയിലെ വേട്ടനായ are being added to cart ...
x
x
Product: ബാസ്‌കര്‍വില്ലയിലെ വേട്ടനായ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ദുരൂഹമായ ഈ മരണത്തെ പിന്തുടര്‍ന്ന് ഡാര്‍ട്ട്മൂറില്‍ അരങ്ങേറുന്ന സംഭവപരമ്പരകള്‍ പൈശാചികമായ ഒരു വേട്ടനായയെക്കുറിച്ചുള്ള പുരാതനകഥകളെ വീണ്ടും ഉണര്‍ത്തി ജനങ്ങളുടെ ഇടയില്‍ ഭീതിവിതയ്ക്കുന്നു. ചാള്‍സിനുശേഷം ബാസ്‌കര്‍വില്ലയുടെ അവകാശിയായി എത്തുന്നത് ഹെന്റി ബാസ്‌കര്‍വില്ലയാണ്. ഡാര്‍ട്ട്മൂറിലെ ചതുപ്പുകളില്‍ മരണത്തിന്റെ മാറ്റൊലിയായി ഉയരുന്ന വേട്ടനായയുടെ ഭീതിദമായ കരച്ചില്‍ അയാളെയും വേട്ടയാടുന്നു. താന്‍ അന്വേഷിച്ച ഏറ്റവും ദുരൂഹമായ കേസ് എന്നാണ് ഹോംസ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ഡാര്‍ട്ട്മൂറിലെ ചതുപ്പുനിലംപോലെ ആരെയും ഏതു നിമിഷവും ആഴത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്ന വിചിത്രമായ സാഹചര്യങ്ങള്‍. ഹോംസിന്റെ കുറ്റാന്വേഷണജീവിതത്തിലെ ഏറ്റവും ശക്തമായ വെല്ലുവിളികളിലൊന്ന്.

വിശദാംശങ്ങൾ

ISBN 9788126440801
ഗ്രന്ഥകർത്താക്കൾ ആര്‍തര്‍ കോനന്‍ ഡോയില്‍
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ബാസ്‌കര്‍വില്ലയിലെ വേട്ടനായ