ബേദ‌ന്‍ ബേദനിലെ ഗ്രീഷ്മകാലത്ത്
Rating:
0%
In stock
Regular Price ₹285.00 -10% Special Price ₹256.50

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ പിറന്നുവീണ ഒരു റഷ്യന്‍ ക്ലാസ്സിക്ക് കൃതിയാണ് ബേദന്‍ ബേദനിലെ ഗ്രീഷ്മകാലത്ത്.....

Product: ബേദ‌ന്‍ ബേദനിലെ ഗ്രീഷ്മകാലത്ത് are being added to cart ...
x
x
Product: ബേദ‌ന്‍ ബേദനിലെ ഗ്രീഷ്മകാലത്ത് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ പിറന്നുവീണ ഒരു റഷ്യന്‍ ക്ലാസ്സിക്ക് കൃതിയാണ് ബേദന്‍ ബേദനിലെ ഗ്രീഷ്മകാലത്ത്. ഡോസ്റ്റോയെവ്സ്കി എന്ന മഹാനാ‍യ എഴുത്തുകാരനെ കേന്ദ്രീകരിച്ചാണീ നോവല്‍. എന്നാല്‍ ലിയോനിഡ് ട്സിപ്കിന്‍ എന്ന ഗ്രന്ഥകാരന്റെ കഥയായും ഈ പുസ്തകം മാറുന്നു. ഇതിനെ ഒരു സ്വപ്നാത്മക നോവല്‍ എന്നുകൂടി വിളിക്കം. ഡോസ്റ്റോയെവ്സ്കിയെക്കുറിച്ച് എഴുതിയിട്ടുള്ള ലോക സാഹിത്യകൃതികളില്‍ ബേദന്‍ ബേദന് സവിശേഷമായ സ്ഥാനമുണ്ട്. ബേദന്‍ ബേദനിലെ ഈ ഗ്രീഷ്മ കാലത്തിലൂടെ കടന്നുപോകുമ്പോള്‍ വ്യത്യസ്തമായ ഒരു വായന നിങ്ങളെ കാത്തിരിക്കുന്നു. സാഹിത്യത്തിന്റെ അത്യപൂര്‍വ്വമായ ഒരു പങ്കിടലാണ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ലിയോനിഡ് ട്സിപ്കിന്‍
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ബേദ‌ന്‍ ബേദനിലെ ഗ്രീഷ്മകാലത്ത്
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട