ബീഗിള്‍ യാത്ര
Rating:
0%
In stock
Regular Price ₹250.00 -10% Special Price ₹225.00

ഒരു ബ്രിട്ടീഷ് പഠന പര്യവേക്ഷസംഘത്തോടൊപ്പം എച്ച്.എം.എസ് ബീഗിള്‍ എന്ന കപ്പലില്‍ തെക്കേ അമേരിക്കയിലേക്കും ചില ശാന്തസമുദ്രദ്വീപുകളിലേക്കും പ്രകൃതിനീരിക്ഷകനെന്ന നിലയില്‍ ചാള്‍സ് ഡാര്‍വിന്‍ നടത്തിയ കടല്‍യാത്രയാണ് ഈ പുസ്തകം. ചാള്‍സ് ഡാര്‍വിന്റെ കര്‍മരംഗം നിര്‍ണയിച്ച സമുദ്രപര്യടനം.

Product: ബീഗിള്‍ യാത്ര are being added to cart ...
x
x
Product: ബീഗിള്‍ യാത്ര was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഒരു ബ്രിട്ടീഷ് പഠന പര്യവേക്ഷസംഘത്തോടൊപ്പം എച്ച്.എം.എസ് ബീഗിള്‍ എന്ന കപ്പലില്‍ തെക്കേ അമേരിക്കയിലേക്കും ചില ശാന്തസമുദ്രദ്വീപുകളിലേക്കും പ്രകൃതിനീരിക്ഷകനെന്ന നിലയില്‍ ചാള്‍സ് ഡാര്‍വിന്‍ നടത്തിയ കടല്‍യാത്രയാണ് ഈ പുസ്തകം. യാത്രയില്‍ താന്‍ കണ്ടുംനിരീക്ഷിച്ചും അറിഞ്ഞ വിവരങ്ങളും ഉരുത്തിരിഞ്ഞ ആശയങ്ങളും പില്‍ക്കാലത്ത് ഡാര്‍വിന്റെ നിഗമനങ്ങളെ സാധൂകരിക്കുന്ന തെളിവുകളായി. അങ്ങനെ മനുഷ്യന്റെ ചിന്തയെ മാറ്റി മറിച്ച പരിണാമസിദ്ധാന്തത്തിന്റെ പണിപ്പുരയായിത്തീര്‍ന്നു ബീഗിള്‍യാത്ര. ചാള്‍സ് ഡാര്‍വിന്റെ കര്‍മരംഗം നിര്‍ണയിച്ച സമുദ്രപര്യടനം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ചാള്‍സ് ഡാര്‍വിന്‍
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ബീഗിള്‍ യാത്ര
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട