ഭാഗവത പുരാണം
In stock
Regular Price
₹595.00
-10%
Special Price
₹535.50
പതിനെട്ടു പുരാണങ്ങളിലൊന്ന്. ഭക്തിരസപ്രധാനമായ ഭാഗവതം പുരാണങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ഠവും ജനപ്രിയവുമാണ്. ദേവീവൃക്ഷത്തിന്റെ സ്വാദിഷ്ഠമായ ഫലമാണ് ഭാഗവതമെന്നും പറയുന്നു.
Categories: | വിഭാഗങ്ങൾ, പുരാണം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
പതിനെട്ടു പുരാണങ്ങളിലൊന്ന്. ഭക്തിരസപ്രധാനമായ ഭാഗവതം പുരാണങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ഠവും ജനപ്രിയവുമാണ്. ദേവീവൃക്ഷത്തിന്റെ സ്വാദിഷ്ഠമായ ഫലമാണ് ഭാഗവതമെന്നും പറയുന്നു. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും സാമൂഹികജീവിതക്രമത്തിന്റെയും ആദ്യകാല രേഖകൾ കൂടിയാണ് പുരാണങ്ങൾ. തലമുറകളിൽ നിന്നും തലമുറകളിലേക്കു കൈമാറിയ അനശ്വര നിക്ഷേപങ്ങൾ.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | വേദവ്യാസൻ |
---|---|
പ്രസാധകർ | ഡി സി ബുക്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട